Advertisement

ഇതുപോലെ തയ്യാറാക്കിയാൽ പൂരി നന്നായി പൊങ്ങിവരും

ഒരു പാത്രത്തിൽ ഒരു ഗ്ലാസ് വെള്ളം എടുത്ത് തിളപ്പിക്കുക, ശേഷം ഒരു ബൗളിലേക്ക് ചേർത്തു കൊടുക്കാം ഇതിലേക്ക് ഒരു ടീസ്പൂൺ ഉപ്പും, ഒരു ടീസ്പൂൺ പഞ്ചസാരയും ചേർക്കാം ശേഷം നന്നായി മിക്സ് ചെയ്ത് അലിയിച്ചെടുക്കണം, ഇതിലേക്ക് രണ്ടര ഗ്ലാസ് മൈദ ചേർത്ത് കൊടുക്കാം, ശേഷം നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് കുഴച്ചു സോഫ്റ്റ് മാവാക്കി എടുക്കാം, ഇതിനെ 8 ചെറിയ കഷ്ണങ്ങളായി മുറിച്ചു മാറ്റുക ശേഷം ഓരോന്നും നല്ല നൈസ് ആയി പരത്തിയെടുക്കാം, ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക എണ്ണ നന്നായി ചൂടായി വരുമ്പോൾ ഇതിലേക്ക് പരത്തി വച്ചിരിക്കുന്ന ചപ്പാത്തി ചേർത്തുകൊടുക്കാം,സ്പാറ്റ്‌ല ഉപയോഗിച്ച് മുകൾവശം ചെറുതായി അമർത്തി കൊടുത്താൽ നന്നായി പൊങ്ങിവരും, രണ്ടുവശവും ഫ്രൈ ചെയ്തെടുത്ത് കഴിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Yemek Tariflerim