Advertisement
മുട്ടയും , ചീസും ചേർത്ത് വെറും 3 മിനിറ്റിൽ തയ്യാറാക്കിയ ബ്രേക്ഫാസ്റ്റ്.
ഇത് തയ്യാറാക്കാനായി ഒരു ബൗളിൽ 3 മുട്ട പൊട്ടിച്ചു ചേർക്കുക , ഇതിലേക്ക് ഉപ്പ് , സ്പ്രിങ് ഒണിയൻ ചോപ് ചെയ്തത് ,ചീസ് ഗ്രേറ്റ് ചെയ്തത് എന്നിവ ചേർത്ത് കൊടുക്കുക , ഒരു പാനിൽ ബട്ടർ ചേർത്ത് ചൂടാക്കിയ ശേഷം മുട്ട മിക്സ് ഒഴിച്ച് കൊടുക്കുക , ഒരു സൈഡ് നന്നായി വേവിച്ചു തിരിച്ചു ഇട്ടുകൊടുക്കാം , നന്നായി വേവിച്ചെടുത്തു കഴിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക AJ Cooking