കറി ഒന്നും വേണ്ട ഈ breakfast നു
പച്ചരി 2 glass
മുട്ട 4 എണ്ണം
ഉപ്പ് ഒരു നുള്ള്
പച്ചരി രാത്രി കുതിർത്താൻ വയ്ക്കുക. രാവിലെ മിക്സിയിൽ നല്ലതു പോലെ അരച്ചെടുക്കുക. ശേഷം 4 മുട്ട പൊട്ടിച്ചു ഒന്നു കൂടെ അടിക്കുക. എന്നിട്ട് ഒരു പാത്രത്തിൽ ഒഴിക്കുക. ഉപ്പ് ഇപ്പോൾ ഇടരുത്. തേങ്ങാ പാലിൽ മാത്രം ഉപ്പ് ഇടുക.മാവിൽ നാലു ഗ്ലാസ് വെള്ളം ചേർത്ത് പാൽ പരുവം ആക്കി എടുക്കുക. ശേഷം നോൺസ്റ്റിക്ക് pan ചൂടാക്കിത് ഒരു കയിൽ മാവ് പാനിൽ ചുറ്റിക്കുക.മൂടി വയ്ക്കണ്ട. ഒരു മിനിറ്റിനു ശേഷം അപ്പം പാനിൽ നിന്ന് വിട്ടുപോരും. കലാഞ്ചി ready . തേങ്ങാപാലിൽ ഒരു നുള്ള് ഉപ്പും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് പൂവൻ പഴമോ, ഞാലിപൂവൻ പഴമോ അരിഞ്ഞിട്ട് അപ്പത്തിൽ ചേർത്ത് കഴിക്കാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കിലാഞ്ചി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി MyHomeTips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.