5 മിനിറ്റിൽ ഉപ്പുമാവ് റെഡി

Advertisement

5 മിനിറ്റിൽ ഉപ്പുമാവ് റെഡി
ingredients
റവ- 1 cup
സവാള 1
ഇഞ്ചി -1/4 ts
ഉപ്പ് ആവശ്യത്തിന്
ക്യാരറ്റ് 1
എണ്ണ 1ts
കടുക്
ഉഴുന്ന് പരിപ്പ് 1 ts
പച്ചമുളക് 1
കറിവേപ്പില
ഉണ്ടാക്കുന്ന വിധം
ആദ്യം ചട്ടി ചൂടാക്കി എണ്ണ ഒഴിച്ച് choodavumpo കടുക് പൊട്ടിച്ചു സവാളയും ഉഴുന്നുപരിപ്പ് ഉം ബാക്കിയുള്ള ചേരുവകളും ചേർത്ത് നന്നായി വഴറ്റുക. carrot വെന്താൽ 2 cup വെള്ളമൊഴിച്ച് തിളയ്ക്കുമ്പോൾ റവ ചേർത്ത് ilakkikkondirikkuka . വെള്ളം വറ്റിയാൽ 3 minute അടച്ചു വെച്ച് വേവിക്കുക . ഉപ്പ്‌മാവ് റെഡി.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉപ്പുമാവ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി cooking time with jesi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.