Advertisement
രണ്ടു പപ്പടം ചുട്ടതു ,ഒരു കഷ്ണം പുളി,ഉപ്പ് പാകത്തിന്,വറ്റൽമുളക് 2ചുട്ടത്,ചെറിയു്ള്ളി 6അല്ലി അറിഞ്ഞത്.പച്ചമുളക് 1,ഇവയെല്ലാം നന്നായി കൈകൊണ്ടു തിരുമ്മിയോജിപ്പിക്കുക..tsp വെള്ളം ചേർത്ത് അതിലേക്കു പഞ്ചസാര ഒരു പിഞ്ച് ഇട്ടു പച്ചവെളിച്ചെണ്ണ 1/2ടീസ്പൂൺചേർത്ത് ഇളക്കിയത് സംഭവം റെഡി മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Anjali’s Food court Malayalam channel ചാനല്‍ Subscribe ചെയ്യൂ.