Blog

  • അധികം ആർഭാടവും കോലാഹലവുമില്ലാത്ത ഈസി ചിക്കൻ ധം ബിരിയാണി.

    അധികം ആർഭാടവും കോലാഹലവുമില്ലാത്ത ഈസി ചിക്കൻ ധം ബിരിയാണി.

    അധികം ആർഭാടവും കോലാഹലവുമില്ലാത്ത ഈസി ചിക്കൻ ധം ബിരിയാണി.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ധം ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി sumis kitchen worldചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മാസങ്ങളോളം കേടുവരാതെ സൂക്ഷിക്കാവുന്ന കലർപ്പില്ലാത്ത സാമ്പാർ പൊടി ഇനി വീട്ടിലും ഉണ്ടാക്കാം.

    മാസങ്ങളോളം കേടുവരാതെ സൂക്ഷിക്കാവുന്ന കലർപ്പില്ലാത്ത സാമ്പാർ പൊടി ഇനി വീട്ടിലും ഉണ്ടാക്കാം.

    മാസങ്ങളോളം കേടുവരാതെ സൂക്ഷിക്കാവുന്ന കലർപ്പില്ലാത്ത സാമ്പാർ പൊടി ഇനി വീട്ടിലും ഉണ്ടാക്കാം.അതിനായിട് ശ്രദ്ദിക്കേണ്ട കാര്യം വറക്കുന്ന ചേരുവകളിലും പാത്രത്തിലും വെള്ളത്തിന്റെ അംശം ഉണ്ടാകാൻ പാടില്ല.

    ചേരുവകൾ :

    1.മല്ലി – 100 ഗ്രാം

    2.കടലപ്പരിപ്പ് – 100 ഗ്രാം

    3.ഉലുവ – 1.25 ടീസ്പൂൺ

    4.വറ്റൽ മുളക് – 20 to 25 എണ്ണം

    5.കറിവേപ്പില – 2 തണ്ട്

    6.കായം – 10 ഗ്രാം

    തയ്യാറാക്കുന്ന വിധം :

    1.ഒരു പാനിൽ കടല പരിപ്പ്, കറിവേപ്പില, കായം എന്നിവ ബ്രൗൺ കളർ ആകുന്ന വരെ വറുത്തു മാറ്റുക.

    2.കായം അതെ പാനിൽ തന്നെ ഇട്ട് അതിലേക്കു ഉലുവ കൂടി ചേർത്ത് ബ്രൗൺ കളർ ആകുന്ന വരെ വറത്തു മാറ്റുക.

    3.കായം മാത്രം ഒന്നു കൂടി പൊള്ളച്ചു വരുന്ന വരെ വറുത്തു അതിലേക്കു മല്ലി ഇട്ടു കളർ മാറുന്ന വരെ വറക്കുക. അതിലേക്കു വറ്റൽ മുളക് ഇട്ടു ഒന്നു ചൂടാക്കി എടുക്കുക.

    4.ചൂടാറിയ ശേഷം എല്ലാ ചേരുവകയും കൂടി മിക്സിയിൽ പൊടിച്ചെടുക്കുക.

    5.ഒരു പേപ്പറിൽ പരത്തി ഇട്ടു ചൂടാറിയ ശേഷം ഒരു വായു കടക്കാത്ത പത്രത്തിൽ ആക്കി അടച്ചു വക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സാമ്പാർ പൊടി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി TASTY TREASURES ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കത്തി ഇല്ലാതെ മത്തി പളപളാന്ന് ക്ലീൻ ചെയ്യാം

    കത്തി ഇല്ലാതെ മത്തി പളപളാന്ന് ക്ലീൻ ചെയ്യാം

    കത്തി ഇല്ലാതെ മത്തി പളപളാന്ന് ക്ലീൻ ചെയ്യാം.വിശദമായി മനസ്സിലാക്കുന്നതിനു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ.

    വീഡിയോ ഇഷ്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്, അവര്‍ക്ക് ഇഷ്ടപ്പെട്ടേക്കാം. വ്യത്യസ്തങ്ങളും ഉപകാരപ്രദവും ആയ നല്ല നല്ല പോസ്റ്റുകള്‍ ദിവസവും നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ നല്ല വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യൂ.

  • ചിക്കൻ ചുക്ക മസാലറസ്റ്റോറന്റ് സ്റ്റൈൽ ചപ്പാത്തിക്കും ചോറിനും ഒരുപോലെ കോമ്പിനേഷൻ ആണ് ട്ടോ ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ… പിന്നെ ഇടയ്ക്കിടയ്ക്ക് ഉണ്ടാക്കി കൊണ്ടിരിക്കും എനിക്ക് ഉറപ്പാണ്… 😄👍🏻

    ചിക്കൻ ചുക്ക മസാലറസ്റ്റോറന്റ് സ്റ്റൈൽ ചപ്പാത്തിക്കും ചോറിനും ഒരുപോലെ കോമ്പിനേഷൻ ആണ് ട്ടോ ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ… പിന്നെ ഇടയ്ക്കിടയ്ക്ക് ഉണ്ടാക്കി കൊണ്ടിരിക്കും എനിക്ക് ഉറപ്പാണ്… 😄👍🏻

    ചിക്കൻ ചുക്ക മസാലറസ്റ്റോറന്റ് സ്റ്റൈൽ ചപ്പാത്തിക്കും ചോറിനും ഒരുപോലെ കോമ്പിനേഷൻ ആണ് ട്ടോ
    ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ… പിന്നെ ഇടയ്ക്കിടയ്ക്ക് ഉണ്ടാക്കി കൊണ്ടിരിക്കും എനിക്ക് ഉറപ്പാണ്… 😄👍🏻

    അപ്പോൾ നമുക്ക് റെസിപ്പി ലേക്ക് കടക്കാം :-

    ചിക്കൻ എല്ലോട് കൂടിയത് – 800 ഗ്രാം

    മുളകുപൊടി – 1 ടീസ്പൂൺ

    മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ

    മല്ലിപ്പൊടി – 1ടീസ്പൂൺ

    കോൺഫ്ലോർ -1 ടീസ്പൂൺ

    ഇഞ്ചി വെളുത്തുള്ളി അരച്ചത് – 1 ടീസ്പൂൺ നാരങ്ങാനീര് – 1 ടീസ്പൂൺ

    ഉപ്പ്

    എല്ലാം ചിക്കനിൽ പുരട്ടി അര മണിക്കൂർ വെക്കുക. ശേഷം നമുക്ക് ഇതിനെ വെളിച്ചെണ്ണയിൽ ഫ്രൈ ചെയ്തു എടുക്കാം..

    ഇനി മസാല ഉണ്ടാക്കുന്നത് നോക്കാം:-

    സവാള – 2

    തക്കാളി -1 വലുത്

    വെളുത്തുള്ളി – 4

    ഇഞ്ചി – കഷണം

    മുളക് – 2

    കറിവേപ്പില

    മല്ലിയില

    കാശ്മീരി മുളകുപൊടി -1 ടീസ്പൂൺ

    മഞ്ഞൾപൊടി – 1/4 ടീസ്പൂൺ

    ഗരം മസാല – 1/4 ടീസ്പൂൺ

    പെരും ജീരകം – 2 നുള്ള്

    ഇനി നമുക്ക് മസാല റെഡിയാക്കാം :-
    വെളിച്ചെണ്ണയിൽ സവാള തക്കാളി ഇഞ്ചി വെളുത്തുള്ളി എല്ലാം നന്നായി വാട്ടുക എന്നിട്ട് മസാലപ്പൊടികളും ചേർക്കുക.. അതിനു ശേഷം വറുത്തു വച്ച ചിക്കൻ ചേർക്കുക അവസാനമായി നാരങ്ങാനീരും ഉപ്പും ചേർത്തു കൊടുക്കുക
    മൂടിവെച്ച് 5 മിനിറ്റ് കുറഞ്ഞ ചൂടിൽ കുക്ക് ചെയ്യുക… മുകളിൽ കുറച്ച് മല്ലിയില, വേപ്പില, ചെറുനാരങ്ങ കട്ട് ചെയ്തത് എല്ലാം വെച്ച് അലങ്കരിക്കാം…

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ചുക്ക മസാല ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ദോശമാവ് കൊണ്ട് പഞ്ഞിപോലൊരു അപ്പം 😋😋

    ദോശമാവ് കൊണ്ട് പഞ്ഞിപോലൊരു അപ്പം 😋😋

    ദോശമാവ് കൊണ്ട് പഞ്ഞിപോലൊരു അപ്പം 😋😋.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും അപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ichus Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഉച്ചയ്ക്ക് ചോർ അധികം വന്നാൽ ഒന്നും ആലോചിക്കേണ്ട കുട്ടികൾ സ്കൂൾ വിട്ടുവരുമ്പോൾ ഇതു പോലെ തയ്യാറാക്കി കൊടുത്തു നോക്കൂ. അവർക്ക് ഇഷ്ടമാകും തീർച്ച.

    ഉച്ചയ്ക്ക് ചോർ അധികം വന്നാൽ ഒന്നും ആലോചിക്കേണ്ട കുട്ടികൾ സ്കൂൾ വിട്ടുവരുമ്പോൾ ഇതു പോലെ തയ്യാറാക്കി കൊടുത്തു നോക്കൂ. അവർക്ക് ഇഷ്ടമാകും തീർച്ച.

    ഉച്ചയ്ക്ക് ചോർ അധികം വന്നാൽ ഒന്നും ആലോചിക്കേണ്ട കുട്ടികൾ സ്കൂൾ വിട്ടുവരുമ്പോൾ ഇതു പോലെ തയ്യാറാക്കി കൊടുത്തു നോക്കൂ. അവർക്ക് ഇഷ്ടമാകും തീർച്ച.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ചോറ് ഇങ്ങനെ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Achu’s Kitchen Recipes in Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ബ്രെഡും ചിക്കനും കൊണ്ട് ഒരു അടിപൊളി സ്നാക്ക്

    ബ്രെഡും ചിക്കനും കൊണ്ട് ഒരു അടിപൊളി സ്നാക്ക്

    ബ്രെഡും ചിക്കനും കൊണ്ട് ഒരു അടിപൊളി സ്നാക്ക്.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും അടിപൊളി സ്നാക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി SHE WORLD by Linju ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.