തട്ടുകടയില്‍ വെക്കേഷൻ റെസിപ്പികള്‍. ഇന്ന് മാൻഗോ മസ്താനി
ഇതൊരു ഫ്ലാഷ്ബാക്ക് കഥയാണ് നമ്മുടെ നായികയുടെ👸… പണ്ട് പണ്ട് മഹാരാഷ്ട്രയിൽ പൂനെ എന്ന സ്ഥലത്ത് ഒരു കർഷകനും ഭാര്യയും ജീവിച്ചിരുന്നു 👫… കുറെ കാലങ്ങൾക്കു ശേഷം അവർക്കൊരു പെൺകുട്ടി ജനിച്ചു 👨👩👦 … ഏതു സമയവും ചിരിക്കുന്ന മുഖത്തോടെ കണ്ടതുകൊണ്ടു അവർ ആ പെൺകുട്ടിക്ക് “മസ്താനി” എന്ന് പേരിട്ടു 👱.. നാട്ടുകാരുടെ കണ്ണിലുണ്ണി ആവും മകൾ എന്ന് അവർ