മലബാർ സ്പെഷ്യൽ ഏലാഞ്ചി തയ്യാറാക്കാം
മലബാർ സ്പെഷ്യൽ ഏലാഞ്ചി തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇതിനു ആവശ്യമുള്ളത്: Maida/All-purpose flour – 1 Cup, Grated Coconut – 1 Cup, Egg – 1, Sugar – 4 Tbsp, Cardamom powder – ½ Tsp, Cashew nuts as needed, Raisins as needed, Ghee – 1 Tbsp, Salt