വെട്ടു കേക്ക്
ചായക്കട സ്പെഷ്യൽ വെട്ടു കേക്ക് ഒരു നാടൻ പലഹാരം, ഇതൊക്കെ ഉണ്ടാക്കാൻ ഇത്രയ്ക്ക് ഈസി ആയിരുന്നോ? Ingredients മൈദ- മൂന്ന് ഗ്ലാസ് സോഡാപ്പൊടി -ഒരു നുള്ള് ഉപ്പ് മുട്ട -രണ്ട് പഞ്ചസാര ഏലക്കായപ്പൊടി -കാൽ ടീസ്പൂൺ മഞ്ഞൾപൊടി -കാൽ ടീസ്പൂൺ എണ്ണ Preparation ഒരു ബൗളിൽ മൈദ സോഡാപ്പൊടി ഉപ്പ് ഇവ ചേർത്ത് മിക്സ് ചെയ്യുക മിക്സി ജാറിലേക്ക്