വെണ്ടയ്ക്ക കുത്തി പൊട്ടിച്ചത്
ചോറിന് സൈഡ് ഡിഷ് ആയി കഴിക്കാനായി ഒരു പഴയകാല വിഭവം, വെണ്ടയ്ക്ക കുത്തി പൊട്ടിച്ചത് , വെണ്ടയ്ക്ക കഴിക്കാത്തവരും കൊതിയോടെ ചോദിച്ചു മേടിച്ചു കഴിക്കും Ingredients വെളിച്ചെണ്ണ വെണ്ടയ്ക്ക -8 ഉപ്പ് സവാള -അര തക്കാളി -ഒന്ന് മഞ്ഞൾപൊടി -അര ടീസ്പൂൺ മുളകുപൊടി -ഒരു ടീസ്പൂൺ മല്ലിപ്പൊടി -ഒരു ടീസ്പൂൺ സാമ്പാർ പൊടി -ഒരു ടീസ്പൂൺ Preparation ഒരു