ദോശക്കല്ല് മയക്കൽ
ദോശ ദോശക്കല്ലിൽ തന്നെ ഉണ്ടാക്കിയെടുക്കുന്ന ടേസ്റ്റ് ഒന്ന് വേറെ തന്നെയാണ്, നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിച്ച് ദോശ ഉണ്ടാക്കിയാൽ ഈ രുചി കിട്ടില്ല, ദോശക്കല്ല് ഒട്ടിപ്പിടിക്കുന്നത് കൊണ്ട് പലരും എളുപ്പത്തിന് വേണ്ടി നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാറുണ്ട്, …
