കൂണ് വിഭവങ്ങള്‍ ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് നോക്കാം
ഇന്ന് നമുക്ക് കൂണ് കൊണ്ടുള്ള മൂന്നു വിഭവങ്ങള്‍ ഉണ്ടാക്കാം ..കൂണ് സൂപ്പ് , കൂണ് പെപ്പര്‍ ഫ്രൈ , കൂണ് ഓംലെറ്റ് , എന്നിവയാണ് ഉണ്ടാക്കുന്നത്…ആദ്യം നമുക്ക് കൂണ് സൂപ്പ് ഉണ്ടാക്കാം..ഇതിനാവശ്യമുള്ള സാധനങ്ങള്‍. ആവശ്യമായ സാധനങ്ങൾ കൂണ് – 250 ഗ്രാം സവാള – രണ്ടെണ്ണം പാല് – അര മില്ലി ലിറ്റർ കുരുമുളക് – ആറോ ഏഴോ