കുഞ്ഞു അപ്പം
ഒരു കപ്പ് പച്ചരി കൊണ്ട് നല്ല ആരെടുത്ത കുഞ്ഞു അപ്പം തയ്യാറാക്കാം, ബ്രേക്ക് ഫാസ്റ്റ് ഒന്ന് മാറ്റി പിടിച്ചു നോക്കൂ, Ingredients പച്ചരി ജീരകം ചോറ് തേങ്ങ ചെറിയുള്ളി ഉപ്പ് യീസ്റ്റ് പഞ്ചസാര വെള്ളം for chutney വെളിച്ചെണ്ണ ഉഴുന്ന് വെളുത്തുള്ളി ഉണക്കമുളക് സവാള തക്കാളി ഉപ്പ് മുളക് പൊടി Preparation ആദ്യം പച്ചരി കുതിർത്തെടുക്കാം ശേഷം തേങ്ങ