പാൽ തിളച്ചു പോകാതിരിക്കാൻ ഏറ്റവും സിമ്പിളായി ചെയ്യാൻ കഴിയുന്ന സിംപിൾ വിദ്യ കാണാം
അറിയാത്തവർക്ക് വേണ്ടി. പാൽ തിളച്ച് പോകാതിരിക്കാൻ പാത്രത്തിന്റെ മുകൾഭാഗം എണ്ണ തേക്കുക.. അല്ലെങ്കിൽ ഒരു മരത്തടിയുടെ സ്പൂൺ ചിത്രത്തിൽ കാണുന്ന പോലെ വെക്കുക.നാരങ്ങ ഓരോന്ന് വീതം ന്യൂസ് പേപ്പറിൽ ചുരുട്ടി എടുത്ത് പ്ലാസ്റ്റിക്ക് കവറിൽ …
