പാൽ തിളച്ചു പോകാതിരിക്കാൻ ഏറ്റവും സിമ്പിളായി ചെയ്യാൻ കഴിയുന്ന സിംപിൾ വിദ്യ കാണാം

Advertisement

അറിയാത്തവർക്ക് വേണ്ടി.
പാൽ തിളച്ച് പോകാതിരിക്കാൻ പാത്രത്തിന്റെ മുകൾഭാഗം എണ്ണ തേക്കുക.. അല്ലെങ്കിൽ ഒരു മരത്തടിയുടെ സ്പൂൺ ചിത്രത്തിൽ കാണുന്ന പോലെ വെക്കുക.നാരങ്ങ ഓരോന്ന് വീതം ന്യൂസ് പേപ്പറിൽ ചുരുട്ടി എടുത്ത് പ്ലാസ്റ്റിക്ക് കവറിൽ ഒരുമിച്ച് ഇട്ടു നല്ലപോലെ കെട്ടി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ കുറച്ചു നാൾ അധികം ഫ്രഷ് ആയിരിക്കും ? ഇ അറിവ് ഉപകാരപ്രദം എന്ന് തോന്നിയാൽ വീഡിയോ ഷെയർ ചെയ്യാം.