fish curry - Page 3

മലബാർ സ്റ്റൈൽ സ്പെഷ്യൽ മീൻ കറി – ഇങ്ങനെ ചെയ്തിട്ടില്ലെങ്കിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂ

മലബാർ സ്റ്റൈൽ സ്പെഷ്യൽ മീൻ കറി – ഇങ്ങനെ ചെയ്തിട്ടില്ലെങ്കിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂ ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും മീൻ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ
November 1, 2018

വറുത്തരച്ച മീന്‍ കറി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

ഇന്ന് നമുക്ക് വറുത്തരച്ച മീന്‍ കറി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം.. ഇതിനാവശ്യമായ സാധനങ്ങള്‍.. മീന്‍ , തേങ്ങ – ഒന്നര കപ്പു, ചുവന്നുള്ളി – ആറെണ്ണം , കുരുമുളക് – ഒരു ടേബിള്‍സ്പൂണ്‍, കാശ്മീരി മുളക് – പത്തെണ്ണം , മല്ലി – ഒന്നര ടേബിള്‍സ്പൂണ്‍, പുളി – നാരങ്ങ വലുപ്പത്തില്‍ , മഞ്ഞള്‍പൊടി – അര ടിസ്പൂണ്‍
November 5, 2017

തൃശ്ശൂര്‍ സ്റ്റയില്‍ മീന്‍ കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് തൃശ്ശൂര്‍ സ്റ്റയില്‍ മീന്‍ കറി ഉണ്ടാക്കാം .. ഇതിനാവശ്യമായ സാധനങ്ങള്‍.. മീന്‍ – അരക്കിലോ , മുളക് പൊടി രണ്ടു ടേബിള്‍സ്പൂണ്‍, കാശ്മീരി ചില്ലി പൌഡര്‍ – അര ടേബിള്‍സ്പൂണ്‍, മഞ്ഞള്‍പൊടി – കാല്‍ ടിസ്പൂണ്‍ , ചുവന്നുള്ളി -നാലെണ്ണം , ഇഞ്ചി – ഒരു കഷണം, പച്ചമുളക് – അഞ്ചെണ്ണം, കറിവേപ്പില, വെളിച്ചെണ്ണ. ഉപ്പു
November 4, 2017

കുടംപുളി ഇല്ലാതെ മീന്‍ കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് കുടമ്പുളി ഇല്ലാതെ നമുക്ക് മീന്‍ മുളകിട്ടത്‌ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍ ..മീന്‍ – അരക്കിലോ , തക്കാളി – രണ്ടെണ്ണം , സവാള – ഒരെണ്ണം , ചുവന്നുള്ളി – അഞ്ചെണ്ണം , മുളക് പൊടി – അര ടേബിള്‍സ്പൂണ്‍, മഞ്ഞള്‍ പൌഡര്‍ – കാല്‍ ടിസ്പൂണ്‍ , വാളന്‍ പുളി , കറിവേപ്പില,
October 12, 2017

ദോശയും മീന്‍ കറിയും ഉണ്ടാക്കാം

ഇന്ന് നമുക്ക് ദോശയും മീന്‍ കറിയും ഉണ്ടാക്കാം..ദോശയുടെ കൂടെ ചമ്മന്തിയോ അല്ലെങ്കില്‍ സാമ്പാറോ അല്ലെ സാധാരണ കഴിക്കാറ്….എന്നാല്‍ ദോശയ്ക്കൊപ്പം മീന്‍ കറി കഴിച്ചു നോക്കിയേ സൂപ്പര്‍ ടേസ്റ്റ് ആണ്..അപ്പോള്‍ നമുക്ക് നോക്കാം ഇതെങ്ങിനെ തയ്യാറാക്കാം എന്ന്..ആദ്യം നമുക്ക് മീന്‍ കറി ഉണ്ടാക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍. മീൻ കഷ്ണങ്ങളാക്കിയത് -അരക്കിലോ ചെറിയ ഉള്ളി അരിഞ്ഞത് -എട്ടെണ്ണം തക്കാളി -1 (തക്കാളിയുടെ
October 10, 2017

തേങ്ങ ചേര്‍ക്കാതെ മീന്‍ എങ്ങിനെ വറുത്തരച്ചു വയ്ക്കാമെന്ന് നോക്കാം

ഇന്ന് നമുക്ക് തേങ്ങ ചേര്‍ക്കാതെ മീന്‍ എങ്ങിനെ വറുത്തരച്ചു കറി വയ്ക്കാമെന്ന് നോക്കാം, ഇതിനാവശ്യമുള്ള സാധനങ്ങള്‍, മീന്‍ , സവാള – രണ്ടെണ്ണം , തക്കാളി – ഒരെണ്ണം , വേപ്പില, പച്ചമുളക് – നാലെണ്ണം ,വെളുത്തുള്ളി – രണ്ടല്ലി , ഇഞ്ചി – ഒരു കഷണം , ഉലുവ – കാല്‍ ടിസ്പൂണ്‍ , മഞ്ഞപൊടി –
October 8, 2017

ഈസിയായി മീന്‍ കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് രണ്ടു തരം മീന്‍ കറി ഉണ്ടാക്കാം..വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന റെസിപ്പികള്‍ ആണ്. കുട്ടനാടന്‍ മീന്‍ കറി ==================== ആവശ്യമുള്ള സാധനങ്ങള്‍ മീന്‍ – അര കിലോ, പച്ചമുളക് – ആറ് എണ്ണം, ഇഞ്ചി – ഒരു വലിയ കഷ്ണം, സവാള – ഒന്ന് ചെറിയ ഉള്ളി – 12 എണ്ണം, വേപ്പില – ഒരു കതിര്‍,
September 29, 2017