Tag: Evening Snack

  • അടക്കു പത്തിരി

    അടക്കു പത്തിരി

    സാധാരണ പുട്ട് കഴിച്ചു മടുത്തെങ്കിൽ ഇതൊന്നു ട്രൈ ചെയ്തു നോക്കൂ

    ആദ്യം മസാല തയ്യാറാക്കണം അതിനായി ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക ഇതിലേക്ക് ആദ്യം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുത്ത് നന്നായി വഴറ്റണം ശേഷം രണ്ടു സവാള ചെറുതായി അരിഞ്ഞത് ചേർക്കാം കറിവേപ്പില ഉപ്പ് എന്നിവയും കൂടി ചേർത്ത് നന്നായി വഴറ്റണം ഇനി പൊടികൾ ചേർത്ത് കൊടുക്കാം 1/4 ടീസ്പൂൺ മഞ്ഞൾ പൊടി ഒരു ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ ചിക്കൻ മസാല കാൽ ടീസ്പൂൺ പെരുംജീരകം പൊടിച്ചത് എന്നിവ ചേർത്തു കൊടുക്കാം കൊടികളുടെ പച്ചമണം മാറുന്നത് വരെ മിക്സ്‌ ചെയ്തതിനുശേഷം ഒരു തക്കാളി ചേർക്കാം തക്കാളി നന്നായി വെന്ത് യോജിച്ചതിനുശേഷം ഒരു പിടി തേങ്ങ ചിരവിയത് ചേർക്കാം അടുത്തതായി എല്ലില്ലാത്ത ചിക്കൻ കഷ്ണങ്ങൾ വേവിച്ചുടച്ചത് ചേർക്കാം ഇനി എല്ലാം കൂടി നന്നായി യോജിപ്പിച്ച് തീ ഓഫ് ചെയ്യാം ഇനി പുട്ടിനുള്ള പൊടി നനയ്ക്കണം ശേഷം ഈ മസാലക്കൂട്ട് വെച്ച് പുട്ട് ഉണ്ടാക്കുക

    വിശദവിവരങ്ങൾക്കായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shadiya Shabeer

  • ബ്രെഡും പഴവും ചേർത്തൊരു ഈസി Evening snack

    ബ്രെഡും പഴവും ചേർത്തൊരു ഈസി Evening snack

    ബ്രെഡും പഴവും ചേർത്തൊരു ഈസി Evening snack. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും Evening snack ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Hemins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വെറും 5 മിനിറ്റ് കൊണ്ട് ചായക്കൊരു കടി

    വെറും 5 മിനിറ്റ് കൊണ്ട് ചായക്കൊരു കടി

    വെറും 5 മിനിറ്റ് കൊണ്ട് ചായക്കൊരു കടി… സ്ക്കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് തയ്യാറാക്കി കൊടുക്കൂ… തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഇത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jasy’s Tasty Pan ചാനല്‍ Subscribe ചെയ്യൂ.

  • ബാക്കി വന്ന ചോറും ഗോതമ്പ് പൊടിയും ചേർത്തു നല്ലൊരു നാലുമണി പലഹാരം

    ബാക്കി വന്ന ചോറും ഗോതമ്പ് പൊടിയും ചേർത്തു നല്ലൊരു നാലുമണി പലഹാരം

    ബാക്കി വന്ന ചോറും ഗോതമ്പ് പൊടിയും ചേർത്തു നല്ലൊരു നാലുമണി പലഹാരം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഇത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി She book ചാനല്‍ Subscribe ചെയ്യൂ.

  • ബ്രെഡും പഴവും കൊണ്ട് ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ

    ബ്രെഡും പഴവും കൊണ്ട് ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ

    Bread Banana Balls തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Annoos Recipes ചാനല്‍ Subscribe ചെയ്യൂ.

    INGREDIENTS

    White bread slices – 7 to 8

    Ripe banana – 1

    Egg – 1

    Sugar – 1/4 cup

    Melted Butter – 1 tbsp

    Cinnamon – 2 inch piece

    Vanilla extract – 1/2 tsp

    Bread crumbs – 1/4 cup

    Oil for deep frying

    നന്നായി പഴുത്ത പഴം ഒരു ഫോര്‍ക്ക് കൊണ്ട് ഉടച്ചെടുക്കുക .ഇതിലേക്ക് പഞ്ചസാരയും,കറുവാപ്പട്ടയും കൂടെ പൊടിച്ചു ചേര്‍ത്ത് മിക്സ്‌ ചെയ്യണം.അതുപോലെ എടുത്തു വെച്ചിട്ടുള്ള ഉരുക്കിയ ബട്ടര്‍,മുട്ട,വനില്ല എസ്സെന്‍സ് എന്നിവയും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കണം.ഇതിലേക്ക് എടുത്തു വെച്ചിട്ടുള്ള ബ്രെഡ്‌ മിക്ഷിയില് പൊടിചെടുത്തു അതും കൂടി ചേര്‍ത്ത് നന്നായി കുഴചെടുക്കണം. ഇത് കുറച്ചു കട്ടിയുള്ള ഒരു മാവു പോലെ ആകുന്നതു വരെ ബ്രെഡ്‌ പൊടിച്ചത് ചേര്ത്ത് കൊടുക്കണം. ഇനി ഇത് ചെറിയ ഉരുളകള്‍ ബ്രെഡ്‌ ക്രംബ്സില്‍ പൊതിഞ്ഞു എണ്ണയില്‍ ഇട്ടു മീഡിയം തീയില്‍ കുറച്ചു സമയം വറുത്തു കോരണം.ഇത് തണുത്തതിനു ശേഷം കഴിക്കാവുന്നതാണ്.

  • പൊട്ടാറ്റോ ലോലിപോപ് -Potato Lollipop

    പൊട്ടാറ്റോ ലോലിപോപ് -Potato Lollipop

    Ingredients: Boiled potatoes – 2 | Grated Carrot – 2 tbsp | onion finely chopped -1 1/2 tsp | ginger garlic paste 1 cup | bread crumbs 1/2 tsp | Garam masala 1 tspred chilly powder 2 tbsp |Salt to tastemaida mixed with 1/4 cup | water Oil for frying.പൊട്ടാറ്റോ ലോലിപോപ് ഉണ്ടാക്കുന്നതെങ്ങിനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ മലയാളത്തിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.കൂടുതല്‍ വീഡിയോകള്‍ക്കായിAnnoos Recipes ചാനല്‍ Subscribe ചെയ്യൂ. Courtesy:Annoos Recipes.