കുംഭകോണം സ്റ്റൈൽ പെർഫെക്റ്റ് ഫിൽറ്റർ കോഫി | നല്ല കടുപ്പവും മണവും രുചിയും ഇനി വീട്ടിലും!
രാവിലെ ഒരു കപ്പ് നല്ല ചൂടുള്ള ഫിൽറ്റർ കോഫി കുടിച്ചുകൊണ്ട് ദിവസം തുടങ്ങാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ കുംഭകോണം സ്റ്റൈൽ ഫിൽറ്റർ കോഫി റെസിപ്പി തീർച്ചയായും പരീക്ഷിച്ചുനോക്കണം. നല്ല കടുപ്പമുള്ള ഡിക്കോഷനും കട്ടിപ്പാലും …
