Tag: Coconut rice

  • ലഞ്ച് ബോക്സ് റൈസ്

    ലഞ്ച് ബോക്സ് റൈസ്

    വെറൈറ്റി രുചിയുള്ള ഒരു പുതുപുത്തൻ ലഞ്ച് ബോക്സ് റൈസ്, തേങ്ങ ചേർത്ത് തയ്യാറാക്കുന്ന ഇതിന്റെ രുചി കുട്ടികൾക്ക് തീർച്ചയായും ഇഷ്ടമാകും..

    Ingredients

    ബസ് മതി റൈസ് -1 കപ്പ്

    തേങ്ങാക്കൊത്ത്

    പുളി

    പച്ചമുളക്

    കറവപ്പാട്ടാ

    ഗ്രാമ്പൂ

    ഏലക്ക -2

    പെരിഞ്ചീരകം

    ഇഞ്ചി -ഒരു കഷണം

    വെളുത്തുള്ളി -2

    നെയ്യ്

    കശുവണ്ടി

    കപ്പലണ്ടി

    ഉഴുന്നുപരിപ്പ്

    കടലപ്പരിപ്പ്

    കറിവേപ്പില

    മഞ്ഞൾപൊടി

    കാശ്മീരി ചില്ലി പൗഡർ

    വെള്ളം

    പുതിനയില

    വെള്ളം

    ഉപ്പ്

    Preparation

    ആദ്യം തേങ്ങ പച്ചമുളക് പുളി ഇഞ്ചി വെളുത്തുള്ളി മസാലകൾ ഇവ ഒന്ന് അരച്ചെടുക്കാം ഇനി ഒരു പ്രഷർ കുക്കർ അടുപ്പിൽ വെച്ച് നെയ്യൊഴിച്ച് ചൂടാക്കുക ഇതിലേക്ക് ആദ്യം കശുവണ്ടി കപ്പലണ്ടി ഉഴുന്നുപരിപ്പ് കടലപ്പരിപ്പ് ഇവ ചേർത്ത് റോസ്റ്റ് ചെയ്യാം ശേഷം അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർക്കാം മഞ്ഞൾപൊടിയും മുളകുപൊടിയും ചേർത്ത് പച്ചമണം മാറുന്നത് വരെ മിക്സ് ചെയ്യുക ഇതിലേക്ക് അരി ചേർക്കാം അരി നല്ലപോലെ ചൂടാക്കണം കറിവേപ്പിലയും മല്ലിയിലയും ചേർത്ത് മിക്സ് ചെയ്യുക ഇനി തിളച്ച വെള്ളം ഇതിലേക്ക് ഒഴിക്കാം നല്ലപോലെ മിക്സ് ചെയ്ത് തിളക്കുമ്പോൾ കുക്കർ അടച്ച് രണ്ട് വിസിൽ വേവിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക My Ammachi’s Kitchen

  • എത്ര കഴിച്ചാലും മതിവരാത്ത നല്ല അടിപൊളി തേങ്ങാ ചോർ

    എത്ര കഴിച്ചാലും മതിവരാത്ത നല്ല അടിപൊളി തേങ്ങാ ചോർ

    എത്ര കഴിച്ചാലും മതിവരാത്ത നല്ല അടിപൊളി തേങ്ങാ ചോർ ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും coconut rice ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി
    Lubiz Kitchen ചാനല്‍ Subscribe ചെയ്യൂ.

  • ഇന്നത്തെ റെസിപ്പി മലബാർ സ്പെഷ്യൽ തേങ്ങാ ചോറ്.

    ഇന്നത്തെ റെസിപ്പി മലബാർ സ്പെഷ്യൽ തേങ്ങാ ചോറ്.

    ഇന്നത്തെ റെസിപ്പി മലബാർ സ്പെഷ്യൽ തേങ്ങാ ചോറ്. ഇറച്ചിക്കറിയും പപ്പടോം കൂട്ടി കഴിക്കാൻ നല്ല ടേസ്റ്റാ. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും തേങ്ങാ ചോറ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി NISHANA’S RECIPE NOTES ചാനല്‍ Subscribe ചെയ്യൂ.

    ചേരുവകൾ

    അരി – 1 cup

    തേങ്ങാ ചിരകിയത് – 3/4 cup

    ഉലുവ -1tsp

    ഉപ്പ് -1tbsp

    വെള്ളം -4cup

    തയ്യാർ ചെയ്യുന്ന വിധം :
    കുക്കറിൽ വെള്ളം ഒഴിച്ച് തിളക്കാറാകുമ്പോൾ ബാക്കി ചേരുവകൾ ചേർത്ത് ഇളക്കി അടച്ചു വെക്കുക. വിസിൽ വന്ന ശേഷം തീ കുറച്ചു 10മിനിറ്റ് വേവിക്കുക.പ്രഷർ release ആയ ശേഷം കുക്കർ തുറന്നു നന്നായി മിക്സ്‌ ചെയ്തു വിളമ്പാം.

    വീഡിയോ കാണുവാൻ