Tag: chicken fry

  • ചിക്കൻ ഫ്രൈ

    ചിക്കൻ ഫ്രൈ

    എണ്ണയിൽ പൊരിച്ചെടുത്തത് കാരണം ചിക്കൻ ഫ്രൈ കഴിക്കാൻ മടി കാണിക്കുന്നവരാണോ നിങ്ങൾ? ഒരു തുള്ളി പോലും എണ്ണ ചേർക്കാതെ ചിക്കൻ നല്ല സൂപ്പർ ആയി ഫ്രൈ ചെയ്തെടുക്കാം…

    Ingredients

    ചിക്കൻ

    കാശ്മീരി മുളകുപൊടി -ഒരു ടേബിൾ സ്പൂൺ

    മുളകുപൊടി -ഒരു ടേബിൾ സ്പൂൺ

    മഞ്ഞൾപൊടി -അര ടീസ്പൂൺ

    കുരുമുളകുപൊടി -ഒരു ടേബിൾ സ്പൂൺ

    തൈര് ഒരു ടേബിൾ സ്പൂൺ

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടേബിൾ സ്പൂൺ

    Preparation

    മുകളിൽ തന്നിരിക്കുന്ന ചേരുവകൾ ഉപയോഗിച്ച് ചിക്കൻ നന്നായി മാരിനേറ്റ് ചെയ്യുക കുറച്ചു സമയം വെച്ചതിനുശേഷം എയർ ഫ്രൈയറിൽ ഫ്രൈ ചെയ്ത് എടുക്കാം , ചിക്കനിൽ ഉള്ള നെയ്യ് പോലും മാറിക്കിട്ടും

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Aish’s Spicy Delights

  • അഫ്ഗാനി ചിക്കൻ ഫ്രൈ

    അഫ്ഗാനി ചിക്കൻ ഫ്രൈ

    ഞായറാഴ്ച ട്രൈ ചെയ്യാനായി ഇതാ ഒരു സ്പെഷ്യൽ ചിക്കൻ വിഭവം… കിടിലൻ രുചിയുള്ള അഫ്ഗാനി ചിക്കൻ ഫ്രൈ, എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കേണ്ടത് തന്നെയാണ്.

    Ingredients

    ചിക്കൻ -ഒന്നരക്കിലോ

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -രണ്ട് ടേബിൾ സ്പൂൺ

    പച്ച കുരുമുളക് ചതച്ചത് -ഒന്നര ടേബിൾസ്പൂൺ

    ഉപ്പ്

    കടായി മസാല -ഒരു ടീസ്പൂൺ

    മുളകുപൊടി -ഒരു ടീസ്പൂൺ

    മല്ലിപ്പൊടി -ഒരു ടീസ്പൂൺ

    മഞ്ഞൾ പൊടി -അര ടീസ്പൂൺ

    ഗരം മസാല -ഒരു ടീസ്പൂൺ

    വെളുത്ത എള്ള് -ഒന്നര ടീസ്പൂൺ

    പെരുംജീരകം ചതച്ചത് -ഒന്നര ടേബിൾസ്പൂൺ

    മല്ലി ചതച്ചത് -ഒന്നര ടേബിൾസ്പൂൺ

    മുളക് ചതച്ചത് -ഒന്നര ടേബിൾസ്പൂൺ

    മുട്ട -ഒന്ന്

    കോൺഫ്ലവർ -രണ്ട് ടേബിൾ സ്പൂൺ

    നാരങ്ങാനീര് -1

    സോയ സോസ് -ഒരു ടേബിൾ സ്പൂൺ

    മൈദ -ഒരു ടേബിൾ സ്പൂൺ

    എണ്ണ

    Preparation

    കഴുകി എടുത്ത ചിക്കനിലേക്ക് എടുത്തു വച്ചിരിക്കുന്ന മസാലകൾ എല്ലാം ചേർത്ത് കൊടുക്കുക നല്ലപോലെ മിക്സ് ചെയ്ത് തേച്ചുപിടിപ്പിക്കുക, അവസാനം ഒരു ടേബിൾ സ്പൂൺ മൈദ മുകളിലായി തൂവി കൊടുക്കുക ഇനി ചിക്കൻ റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം ഒരു മണിക്കൂറെങ്കിലും വെച്ചതിനുശേഷം നന്നായി ഫ്രൈ ചെയ്തെടുക്കാം

    റെസിപ്പി കാണാനായി വീഡിയോ കാണുക

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Adhialee’s kitchen

  • ചിക്കൻ ഫ്രൈ

    ചിക്കൻ ഫ്രൈ

    ചിക്കൻ ഫ്രൈ ചെയ്തു കഴിക്കാൻ ഇഷ്ടമുള്ളവർ ഈ റെസിപ്പി ഒന്ന് കണ്ടു നോക്കൂ, സ്പെഷ്യൽ മസാല കൂട്ട് തയ്യാറാക്കി വറുത്തെടുത്ത ചിക്കൻ

    Ingredients

    ചിക്കൻ -അരക്കിലോ

    സവാള -അര

    വെളുത്തുള്ളി -1

    ഇഞ്ചി

    ഗരം മസാല -അര ടീസ്പൂൺ

    മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

    മല്ലിപ്പൊടി -രണ്ട് ടീസ്പൂൺ

    മുളകുപൊടി -മൂന്ന് ടീസ്പൂൺ

    കടലമാവ് -രണ്ട് ടേബിൾ സ്പൂൺ

    കോൺഫ്ലോർ -രണ്ട് ടീസ്പൂൺ

    തൈര് -രണ്ട് ടേബിൾ സ്പൂൺ

    പെരുംജീരകം -അര ടീസ്പൂൺ

    ജീരകം -അര ടീസ്പൂൺ

    Preparation

    ചേരുവകൾ എല്ലാം ഒരു മിക്സി ജാറിൽ ഇട്ട് നന്നായി അരച്ച് പേസ്റ്റ് ആക്കുക ചിക്കനിൽ ഇത് നന്നായി തേച്ചുപിടിപ്പിച്ചതിനു ശേഷം അരമണിക്കൂറിൽ കുറയാതെ ഫ്രിഡ്ജിൽ വയ്ക്കുക ഇനി നല്ലതുപോലെ ഫ്രൈ ചെയ്ത് എടുത്തു കഴിക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Taste Trips Tips

  • ആന്ദ്ര സ്റ്റൈൽ ചിക്കൻ ഫ്രൈ

    ആന്ദ്ര സ്റ്റൈൽ ചിക്കൻ ഫ്രൈ

    ആന്ധ്ര സ്റ്റൈൽ ചിക്കൻ ഫ്രൈ , ഒന്ന് കഴിക്കേണ്ടത് തന്നെ , മസാലകൾ വറുത്തെടുത്തു പൊടിച്ചു ചേർത്ത് തയ്യാറാക്കിയത് , ഒരിക്കലെങ്കിലും കഴിക്കണം.

    Ingredients

    ചിക്കന് – 500 ഗ്രാം

    മല്ലി മൊത്തമായി – 1&1/2 ടീസ്പൂൺ

    ഏലയ്ക്ക – 2

    വെളുത്തുള്ളി – 10 ചെറിയ അല്ലി അല്ലെങ്കിൽ 5 വലിയ അല്ലി

    ജീരകം – 1/4 ടീസ്പൂൺ

    ചുവന്ന മുളക് മൊത്തമായി – 4 (രുചിക്കനുസരിച്ച് ക്രമീകരിക്കുക)

    കുരുമുളക് – 1/2 ടീസ്പൂൺ

    മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ

    സവാള – 2 ഇടത്തരം വലുപ്പം അല്ലെങ്കിൽ 1 വലിയ ഉള്ളി

    സൂര്യകാന്തി എണ്ണ – 2 ടേബിള് സ്പൂണ്

    ഉപ്പ്

    മല്ലിയില

    Preparation

    1/2 ടീസ്പൂൺ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് ചിക്കൻ മാരിനേറ്റ് ചെയ്യുക. ഒരു പാൻ ചൂടാക്കി മല്ലിയില, ഏലയ്ക്ക, വെളുത്തുള്ളി, ചുവന്ന മുളക്, കുരുമുളക്, ജീരകം. ഇത് തരുതരുപ്പായി പൊടിച്ചെടുക്കുക.
    ഒരു പാൻ ചൂടാക്കി എണ്ണ ചേർക്കുക.സവാള ചേർത്ത് ഇടത്തരം തീയിൽ 5 മിനിറ്റ് വഴറ്റുക.ചിക്കൻ ചേർത്ത് കുറഞ്ഞ തീയിൽ വീണ്ടും 5 മിനിറ്റ് വഴറ്റുക. അരച്ച മസാല ചേർത്ത് നന്നായി യോജിപ്പിക്കുന്നതുവരെ ഇളക്കുക.കറിവേപ്പില ചേർക്കുക.ഒരു മൂടി ഉപയോഗിച്ച് അടച്ച് ചിക്കൻ നന്നായി പാകം ചെയ്യുന്നതുവരെ ഇടത്തരം തീയിൽ വേവിക്കുക.മൂടി തുറന്ന് വെള്ളം വറ്റുന്നതുവരെ ഉയർന്ന തീയിൽ വേവിക്കുക.അവസാനം മല്ലിയിലയും കറിവേപ്പിലയും ചേർക്കുക, നന്നായി മിക്സ് ചെയ്ത് സെർവ് ചെയ്യുന്നതുവരെ അത് അടച്ചിടുക.

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nidi’s CookNjoy

  • പയ്യോളി ചിക്കൻ ഫ്രൈ

    പയ്യോളി ചിക്കൻ ഫ്രൈ

    പയ്യോളി ചിക്കൻ ഫ്രൈ ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Simna’s Food World ചാനല്‍ Subscribe ചെയ്യൂ.

  • ചിക്കൻ ഇരിപ്പുണ്ടെങ്കിൽ ഒരു തവണ ഇതുപോലെ ചെയ്തു നോക്കു

    ചിക്കൻ ഇരിപ്പുണ്ടെങ്കിൽ ഒരു തവണ ഇതുപോലെ ചെയ്തു നോക്കു

    ചിക്കൻ ഇരിപ്പുണ്ടെങ്കിൽ ഒരു തവണ ഇതുപോലെ ചെയ്തു നോക്കു എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും Chicken fry ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Zainz kitchen ചാനല്‍ Subscribe ചെയ്യൂ.

  • ചിക്കൻ ഫ്രൈ – Restaurant Style Special Chicken Fry

    ചിക്കൻ ഫ്രൈ – Restaurant Style Special Chicken Fry

    എളുപ്പത്തിൽ തയ്യാർ ആക്കാം ഹോട്ടലിൽ കിട്ടുന്ന അതേ ചിക്കൻ ഫ്രൈ എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ചിക്കൻ ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipes and Tipsചാനല്‍ Subscribe ചെയ്യൂ.