ചട്ടിപ്പത്തിരി
പൊറോട്ട ഉണ്ടോ? എങ്കിൽ ഇതാ നല്ല അടിപൊളി ചട്ടിപ്പത്തിരി ഈസിയായി ഉണ്ടാക്കാം, ബാക്കിയായ പൊറോട്ട ഇനി രുചികരമായ പലഹാരം ആക്കി മാറ്റാം Ingredients കശുവണ്ടി മുന്തിരി നെയ്യ് പൊറോട്ട -മൂന്ന് വെള്ളം -ഒരു കപ്പ് മുട്ട- 5 പഞ്ചസാര പാൽ -1 ഗ്ലാസ് ഏലക്കായ പൊടി -അര ടീസ്പൂൺ Preparation ആദ്യം പാനിലേക്ക് നെയ്യ് ചേർത്തുകൊടുത്ത കശുവണ്ടിയും മുന്തിരിയും