Tag: breakfast

  • അരിപ്പൊടി  മസാല

    അരിപ്പൊടി മസാല

    അരിപ്പൊടി മാത്രം ഉപയോഗിച്ചു കൊണ്ട് ഇത്രയും രുചിയിൽ സ്‌പൈസി ആയ ഒരു മസാല, ഏത് നേരത്തും കഴിക്കാം…

    Ingredients

    അരിപ്പൊടി -ഒരു കപ്പ്

    വെളിച്ചെണ്ണ

    വെളുത്തുള്ളി

    ഇഞ്ചി

    സവാള -ഒന്ന്

    ക്യാരറ്റ് -ഒന്ന്

    ഉപ്പ്

    ക്യാപ്സിക്കം -ഒന്ന്

    മുളകുപൊടി -അര ടീസ്പൂൺ

    സോയാസോസ് -1 ടീസ്പൂൺ

    ടൊമാറ്റോ സോസ് -രണ്ട് ടേബിൾ സ്പൂൺ

    കോൺഫ്ലോർ വെള്ളം മിക്സ്‌

    Preparation

    അരിപ്പൊടി ഉപ്പും തിളച്ച വെള്ളവും ഒഴിച്ച് നന്നായി കുഴയ്ക്കുക, ഇതിൽനിന്നും കുറച്ചു കുറച്ചെടുത്ത നീളത്തിൽ ഫിംഗർ ഷേപ്പിൽ ഉരുട്ടിയെടുക്കുക ശേഷം എല്ലാം ഒരുമിച്ച് ആവിയിൽ വേവിക്കാം, വേവിച്ചശേഷം ചെറിയ കഷണങ്ങളായി മുറിച്ചു മാറ്റാം ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക, വെളുത്തുള്ളിയും ഇഞ്ചിയും ചേർത്ത് മിക്സ് ചെയ്ത ശേഷം സവാള ചേർക്കാം, വഴറ്റിയതിനുശേഷം ക്യാപ്സിക്കം ക്യാരറ്റ് ഇവ ചേർക്കാം, ഉപ്പ് ചേർത്ത് നന്നായി വേവുമ്പോൾ സോയാസോസ് ടൊമാറ്റോ സോസും മുളകുപൊടി ഇവയെല്ലാം ചേർക്കാം, ശേഷം കോൺഫ്ലോർ വെള്ളം മിക്സ് ഒഴിക്കാം ഇത് നന്നായി കുറുകി വരുമ്പോൾ വേവിച്ചു വെച്ചിരിക്കുന്നത് ഇതിലേക്ക് ഇട്ടു കൊടുക്കാം, നല്ലപോലെ യോജിച്ച് വെള്ളം വറ്റുമ്പോൾ തീ ഓഫ് ചെയ്യാം,

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Momees diary

  • കറികളൊന്നും വേണ്ട Breakfast നു ഇതു മാത്രം മതി 😋

    കറികളൊന്നും വേണ്ട Breakfast നു ഇതു മാത്രം മതി 😋

    കറികളൊന്നും വേണ്ട Breakfast നു ഇതു മാത്രം മതി 😋.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും Breakfast ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Amma Secret Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • റവയും ഉരുളകിഴങ്ങും ഉണ്ടോ പെട്ടൊന്നൊരു Breakfast

    റവയും ഉരുളകിഴങ്ങും ഉണ്ടോ പെട്ടൊന്നൊരു Breakfast

    റവയും ഉരുളകിഴങ്ങും ഉണ്ടോ പെട്ടൊന്നൊരു Breakfast.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും Breakfast ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Mammy’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • 5 മിനിറ്റിൽ തയ്യാറാക്കി  കറി ഇല്ലാതെ കഴിക്കാവുന്ന ഒരു കിടിലൻ Breakfast.

    5 മിനിറ്റിൽ തയ്യാറാക്കി കറി ഇല്ലാതെ കഴിക്കാവുന്ന ഒരു കിടിലൻ Breakfast.

    5 മിനിറ്റിൽ തയ്യാറാക്കി കറി ഇല്ലാതെ കഴിക്കാവുന്ന ഒരു കിടിലൻ Breakfast. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും Breakfast ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Amma Secret Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കറികളൊന്നും വേണ്ട Breakfast ന് ഇത് മാത്രം മതി

    കറികളൊന്നും വേണ്ട Breakfast ന് ഇത് മാത്രം മതി

    കറികളൊന്നും വേണ്ട Breakfast ന് ഇത് മാത്രം മതി.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും Breakfast ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Hemins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • 5 മിനുട്ടിൽ എളുപ്പത്തിലൊരു Breakfast

    5 മിനുട്ടിൽ എളുപ്പത്തിലൊരു Breakfast

    5 മിനുട്ടിൽ എളുപ്പത്തിലൊരു Breakfast.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും Breakfast ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Hemins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • Palappam പാലപ്പം

    ആവശ്യമുള്ള സാധനങ്ങള്‍:

    1. അരിപ്പൊടി -4 കപ്പ്
    2. റവ – കാൽ കപ്പ്
    3. പാൽ – ഒന്നര കപ്പ്‌
    4. പഞ്ചസാര -3 ഡിസോർട്ട്
    5. യീസ്റ്റ് -1 ടീസ്പൂണ്‍
    6. വെള്ളം -പാകത്തിന്
    7. ഉപ്പ് – പാകത്തിന്

    പാകം ചെയ്യുന്ന വിധം:

    • അരിപൊടി മയത്തിൽ കുഴക്കുക.
    • റവ വെള്ളം ഒഴിച്ച് തിളപ്പിച്ച്‌ ചെറു ചൂടോടെ അര കപ്പ് പാലും ഒരു ഡിസോർട്ട് സ്പൂണ്‍ പഞ്ചസാരയും യീസ്റ്റും അരി മാവിൽ ചേർത്ത് അയവിൽ കലക്കുക.
    • ഒരു രാത്രി വെച്ച ശേഷം ഒരു കപ്പു പാലും ബാക്കി പഞ്ചസാരയും ഉപ്പും ചേർത്ത് കലക്കി അപ്പം ഉണ്ടാക്കി എടുക്കാം.