Tag: BREAD FRY

  • ബ്രഡ്  ഫ്രൈ

    ബ്രഡ് ഫ്രൈ

    ബ്രഡ് കൊണ്ട് ഇങ്ങനെ ചെയ്തപ്പോൾ ഇത്രയും രുചി ഉണ്ടാകും എന്ന് കരുതിയില്ല, മുട്ടയും ബ്രെഡും മാത്രം മതി ഈ ടേസ്റ്റി പലഹാരം തയ്യാറാക്കാൻ..

    INGREDIENTS

    മുട്ട

    ബ്രഡ്

    ഉപ്പ്

    കുരുമുളകുപൊടി

    ബ്രഡ് ക്രംബ്സ്

    എണ്ണ

    PREPARATION

    ആദ്യം ബൗളിലേക്ക് മുട്ട പൊട്ടിച്ച് ചേർക്കാം ഇതിലേക്ക് കുരുമുളകുപൊടിയും ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക ബ്രഡ് നീളത്തിലുള്ള ചെറിയ കഷണങ്ങളായി മുറിക്കണം, ശേഷം രണ്ട് കഷണങ്ങൾ ഒരുമിച്ച് ചേർത്ത് പിടിച്ച് മുട്ടയിൽ മുക്കുക ഇതിൽ ബ്രഡ് ക്രംസ് കോട്ട് ചെയ്ത് എടുക്കുക, ഇനി ചൂടായ എണ്ണയിൽ ഇട്ടുകൊടുത്ത് ഫ്രൈ ചെയ്തെടുക്കാം,

    വിശദമായ റെസിപ്പി ക്കായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Akkus world

  • ബ്രഡ് പൊരി

    ബ്രഡ് പൊരി

    ബ്രഡ് വേടിക്കുമ്പോൾ തീർച്ചയായും തയ്യാറാക്കി നോക്കൂ ചായക്കടയിലും തട്ടുകടയിലും കിട്ടുന്ന ഈ കിടിലൻ പലഹാരം, പഴം കൂടി ചേർത്ത് കൂടുതൽ രുചികരമായത്,

    Ingredients

    ബ്രഡ് -5

    പഴം -ഒന്ന്

    മൈദ -ഒരു കപ്പ്

    പഞ്ചസാര -കാൽ കപ്പ്

    മഞ്ഞൾപൊടി- കാൽ ടീസ്പൂൺ

    ഉപ്പ്

    കറുത്ത എള്ള്

    എണ്ണ

    Preparation

    ആദ്യം പഴം ചെറിയ കഷ്ണങ്ങളായി മിക്സിയുടെ ജാറിലേക്ക് ചേർത്തു കൊടുക്കുക, കൂടെ പഞ്ചസാരയും ചേർത്ത് നന്നായി അരച്ചെടുക്കാം, ഒപ്പം മൈദ മഞ്ഞൾപൊടി എന്നിവ കൂടി ചേർത്ത് വീണ്ടും മിക്സ് ചെയ്യുക, ആവശ്യമെങ്കിൽ വെള്ളം കൂടി ചേർത്ത് നല്ല കട്ടിയുള്ള ഒരു ബാറ്റർ ആക്കി എടുക്കാം, ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം എള്ള് ചേർത്തു കൊടുക്കാം, ശേഷം നന്നായി യോജിപ്പിക്കുക. ബ്രെഡിനെ കോൺ ഷേപ്പിൽ കട്ട് ചെയ്തതിനുശേഷം, ഈ ബാറ്ററിൽ മുക്കി ചൂടായ എണ്ണയിലേക്ക് ചേർത്ത് പൊരിച്ചെടുക്കാം.

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Thanshik World

  • ബ്രെഡ് പൊരിക്കുമ്പോൾ ഇനി ഇങ്ങനെ പൊരിച്ചു നോക്കൂ…

    ബ്രെഡ് പൊരിക്കുമ്പോൾ ഇനി ഇങ്ങനെ പൊരിച്ചു നോക്കൂ…

    ബ്രെഡ് പൊരിക്കുമ്പോൾ ഇനി ഇങ്ങനെ പൊരിച്ചു നോക്കൂ എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും PICY BREAD FRY ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി NOUFA’S KITCHEN ചാനല്‍ Subscribe ചെയ്യൂ.