Tag: റവ കേസരി

  • വായയിൽ അലിയും റവ കേസരി നിങ്ങളും ഉണ്ടാക്കി നോക്കൂ

    വായയിൽ അലിയും റവ കേസരി നിങ്ങളും ഉണ്ടാക്കി നോക്കൂ

    വായിൽ അലിയും റവ കേസരി || കേസരി ||
    വായയിൽ അലിഞ്ഞു പോകുന്ന ഈ മധുരം റവ, നെയ്യ്, പാൽ, പഞ്ചസാര എന്നിവ ഉപയോഗിച്ച് പെട്ടന്ന് തന്നെ ഉണ്ടാക്കാവുന്ന ഒരു മധുരമാണ്.

    കേസരിയുടെ സ്വാദ് കൂട്ടാൻ ആദ്യം,റവ നന്നായി വറുക്കണം. ഈ ഘട്ടം പ്രധാനമാണ്, കാരണം റവ നന്നായി വറുത്തില്ലെങ്കിൽ കേസരിക്ക് നല്ല texture ലഭിക്കില്ല. കൂടുതൽ രുചിയ്ക്കും മണത്തിനും നെയ്യ് തന്നെ ഉപയോഗിക്കാൻ ഉറപ്പാക്കുക.കൂടുതൽ രിചിയ്ക്കായി ഇവിടെ ഞാൻ വെള്ളത്തിനുപകരം പാൽ ആണ് ഉപയോഗിച്ചത്.അവസാനായിട്ട്, തിളയ്ക്കുന്ന പാലിലേയ്ക്ക് റവ ഇട്ടതിന് ശേഷം കട്ടകൾ ഇല്ലാണ്ടിരിക്കാൻ
    നിർത്താതെ ഇളക്കണം.

    ചേരുവകൾ

    6 Tbsp നെയ്യ്

    10 കശുവണ്ടി

    1 ടീസ്പൂൺ ഉണക്കമുന്തിരി / കിഷ്മിഷ് / ഉണങ്ങിയ മുന്തിരി

    ½ കപ്പ് റവ / സൂജി / റവ

    2.5 കപ്പ് പാൽ

    1/2 കപ്പ് പഞ്ചസാര, നിങ്ങളുടെ രുചി അനുസരിച്ച് ½-1 കപ്പ് ചേർക്കുക

    ¼ ടീസ്പൂൺ മഞ്ഞൾപ്പൊടി, നിങ്ങൾക്ക് കുങ്കുമപ്പൂവ് അല്ലെങ്കിൽ ഓറഞ്ച് food color ഉപയോഗിക്കാം

    ഏലയ്ക്ക 4-5

    പാചക രീതി

    4-5 ഏലയ്ക്ക 1/2 കപ്പ് പഞ്ചസാര ചേർത്ത് നന്നായി പൊടിക്കുക.
    ആദ്യം, 3Tbsp നെയ്യ് ചൂടാക്കി 10 കശുവണ്ടി, 1 ടീസ്പൂൺ ഉണക്കമുന്തിരി കുറഞ്ഞ തീയിൽവറക്കുക.
    കശുവണ്ടി സ്വർണ്ണനിറമാകുമ്പോൾ, മാറ്റി വയ്ക്കുക.
    ഇപ്പോൾ അതേ നെയ്യിൽ ½ കപ്പ് റവ റോസ്റ്റ് ചെയ്യുക. നിറത്തിനായി ¼tsp മഞ്ഞൾ ചേർക്കുക.
    കുറഞ്ഞ തീയിൽ 4-5 മിനുട്ട് അല്ലെങ്കിൽ നല്ല മണം വരുന്നത്വരെ വറുക്കുക. ഒരു പാത്രത്തിലേയ്ക്ക് മാറ്റി വയ്ക്കുക.ഒരു വലിയ കടായിയിൽ 2.5 കപ്പ് പാൽ തിളപ്പിക്കുക. 1/2കപ്പ് പഞ്ചസാരയും ഏലയ്ക്കയും കൂടെ പൊടിച്ചത് ചേർക്കുക (നിങ്ങൾക്ക് വേണ്ട മധുരത്തെ അനുസരുച്ച് ½-1 കപ്പ് ചേർക്കുക). 2Tbsp നെയ്യും ചേർക്കുക. പാൽ തിളപ്പിക്കുമ്പോൾ.

    ½ കപ്പ് വറുത്ത റവ ചേർക്കുക.റവ വെള്ളം വലിച്ചെടുക്കുകയും കട്ടകൾ ഉണ്ടാകാതിരിക്കുകയും ചെയ്യുന്നതുവരെ തുടർച്ചയായി ഇളക്കുക.മിശ്രിതം നന്നായി സംയോജിപ്പിച്ചിട്ടുണ്ടെന്നും കട്ടകളൊന്നും ഇല്ലെന്നും ഉറപ്പാക്കുക.
    മൂടി 2-3 മിനിറ്റ് cook ചെയ്യുക അല്ലെങ്കിൽ റവ നന്നായി വേവുന്നതുവരെ.
    വറുത്ത കശുവണ്ടി, ഉണക്കമുന്തിരി എന്നിവ ചേർക്കുക.റവ കേസരി ചട്ടിയിൽ നിന്ന് വിട്ട് വരുന്ന പരുവം ആവുംവരെ നന്നായി ഇളക്കുക.അധിക സ്വാദിന് ഞാൻ 1Tbsp നെയ്യ് കൂടെ ചേർത്തു.വായയിൽ അലിയും കേസരി തയ്യാർ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും റവ കേസരി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • റവ കേസരി അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

    റവ കേസരി അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

    എളുപ്പത്തിൽ ഒരു മധുരം

    ingredients

    Semolina – 1/2 cup

    Sugar- 3/4 cup

    Ghee-3tbs

    Milk- 1/2 cup

    Water-1 cup

    Cashew nuts-5,6(split)

    Kismis -10

    Turmeric powder-1/4 ടീസ്പൂൺ

    Cardamom powder-1/2 tsp

    ഒരു ടേബിൾസ്പൂൺ നെയ്യൊഴിച്ചു അണ്ടിപ്പരിപ്പും കിസ്‌മിസും വറുത്തെടുക്കുക .എന്നിട്ട് അതേ പാത്രത്തിൽ തന്നെ റവ വറുത്തെടുക്കുക .ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളവും അരകപ്പ് പാലും (പാൽ ചേർക്കാതെയും കേസരി ഉണ്ടാക്കാം കേട്ടൊ )ചേർത്ത് തിളപ്പിക്കുക .അതിലോട്ട് കേസരിക്ക് വേണ്ട കളർ ചേർത്ത് കൊടുക്കാവുന്നതാണ് .ഞാനിവിടെ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ആണ് ചേർത്ത് കൊടുത്തത് .ഓറഞ്ചോ മഞ്ഞയോ ഫുഡ് കളർ ഒക്കെ ചേർത്ത് കൊടുക്കാം കേട്ടൊ .(നിങ്ങൾക്ക് ഇഷ്ടമുള്ള കളർ കൊടുത്തോ 😂ആരും നിങ്ങളെ വഴക്കൊന്നും പറയില്ല )ഇനി തീയൊന്ന് കുറച്ചു വെച്ചതിനു ശേഷം വറുത്ത റവ ചേർത്ത് കട്ട കെട്ടാതെ നന്നായി ഇളക്കുക .ഏലക്കപൊടി ചേർത്ത് കൊടുക്കാം , നല്ല ഒരു ഫ്ലേവർ കിട്ടാൻ . പിന്നെ മധുരത്തിനാവശ്യത്തിനു പഞ്ചസാര ചേർത്ത് കൊടുക്കാം .

    എന്നിട്ട് നന്നായി ഇളക്കി യോജിപ്പിക്കുക . പഞ്ചസാര ചേർക്കുമ്പോൾ നമ്മുടെ കേസരി ഒന്ന് ലൂസാകും ,don’t worry 😃.അത് പിന്നീട് സെര്യകും ട്ടോ .പാത്രം രണ്ട് മിനിറ്റ് അടച്ചു വെച്ച് കേസരി ഒന്ന് വേവിച്ചെടുക്കാം .അതിന് ശേഷം രണ്ട് ടേബിൾ സ്പൂൺ നെയ്യും വറുത്തെടുത്ത അണ്ടിപ്പരിപ്പും കിസ്‌മിസും കൂടെ ചേർത്ത് ഇളക്കി ഇളക്കി യോജിപ്പിക്കുക .(ഒരുപാട് ഇളക്കുവൊന്നും വേണ്ട ഞാൻ കേസരി ആണ് ഹൽവ അല്ല 🤣)പാത്രത്തിൽ നിന്നും വിട്ടു വരുന്ന പരുവം ആകുമ്പോൾ കേസരി നെയ്മയം പുരട്ടിയ മറ്റൊരു പാത്രത്തിലോട്ട് മാറ്റി ചൂടോടെ സ്പൂൺ കൊണ്ട്‌ കോരിയൊ അതല്ല തണുത്തതിനു ശേഷം മുറിച്ചോ കഴിക്കാം . അതെല്ലാം നിങ്ങടെ ഇഷ്ടം , എനിക്കൊന്നും പറയാനില്ല .എന്തായാലും ഈ കേസരി എളുപ്പത്തിൽ റെഡിയാക്കാൻ പറ്റുന്ന ഒരു ഈസി ഐറ്റം തന്നെ .സംശയം ലേശ്യല്ല.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും റവ കേസരി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കല്യാണവീടുകളിൽ ഉണ്ടാകുന്ന റവ കേസരി/ഈ ചേരുവകൾ ചേർത്ത് ഉണ്ടാക്കിനോക്കൂ

    കല്യാണവീടുകളിൽ ഉണ്ടാകുന്ന റവ കേസരി/ഈ ചേരുവകൾ ചേർത്ത് ഉണ്ടാക്കിനോക്കൂ

    കല്യാണവീടുകളിൽ ഉണ്ടാകുന്ന റവ കേസരി/ഈ ചേരുവകൾ ചേർത്ത് ഉണ്ടാക്കിനോക്കൂ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും റവ കേസരി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Kitchen time by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വളരെ എളുപ്പത്തിൽ നവരാത്രി സ്പെഷ്യൽ റവ കേസരി

    വളരെ എളുപ്പത്തിൽ നവരാത്രി സ്പെഷ്യൽ റവ കേസരി

    വളരെ എളുപ്പത്തിൽ നവരാത്രി സ്പെഷ്യൽ റവ കേസരി. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും റവ കേസരി ഉണ്ടാക്കി നോക്കൂ.

    മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇങ്ങനെ റവ കേസരി ഉണ്ടാകിട്ടുണ്ടാവില്ല

    ഇങ്ങനെ റവ കേസരി ഉണ്ടാകിട്ടുണ്ടാവില്ല

    ഇങ്ങനെ റവ കേസരി ഉണ്ടാകിട്ടുണ്ടാവില്ല.ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും റവ കേസരി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchibedhangal by Smitha ചാനല്‍ Subscribe ചെയ്യൂ.

  • നല്ല സ്വാദുള്ള റവ കേസരി തയ്യാറാക്കാം

    നല്ല സ്വാദുള്ള റവ കേസരി തയ്യാറാക്കാം

    നല്ല സ്വാദുള്ള റവ കേസരി തയ്യാറാക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും റവ കേസരി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി sruthis kitchen ചാനല്‍ Subscribe ചെയ്യൂ.

  • റവ കേസരി ഉണ്ടാക്കാം

    റവ കേസരി ഉണ്ടാക്കാം

    ചേരുവകള്‍

    റവ ഒരു കപ്പ്

    പഞ്ചസാര രണ്ട് കപ്പ്

    പാല്‍ രണ്ട് കപ്പ്

    നെയ്യ് 100 ഗ്രാം

    ഉണക്കമുന്തിരി 10 എണ്ണം

    മഞ്ഞള്‍പ്പൊടി ഒരു നുള്ള് (നിറത്തിനായി)

    പാകം ചെയ്യുന്നവിധം

    വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് 
    പാല്‍ തിളപ്പിച്ച് മാറ്റി വയ്ക്കുക. പാനില്‍ നെയ്യ് ചൂടാക്കി റവ അതിലിട്ട് വറുത്തെടുക്കു. എകദേശം ബ്രൌണ്‍ നിറമാകുന്നതുവരെ വറുക്കുക. വറുത്ത റവയിലേക്ക് പഞ്ചസാരയും പാലും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക. ഈ പാനീയം കുറുകിവരുന്നതുവരെ ഇളക്കുക. എന്നിട്ടതിലേക്ക് ഉണക്കമുന്തിരി ചേര്‍ത്ത് വാങ്ങിവയ്ക്കുക. നന്നായി തണുത്തതിനുശേഷം ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കാം.