Tag: ബീഫ് ഫ്രൈ

  • ഖൽബ് നിറക്ക്ണ ബീഫ് ഫ്രൈ നിങ്ങളും  ഉണ്ടാക്കി നോക്കൂ

    ഖൽബ് നിറക്ക്ണ ബീഫ് ഫ്രൈ നിങ്ങളും ഉണ്ടാക്കി നോക്കൂ

    ഖൽബ് നിറക്ക്ണ ബീഫ് ഫ്രൈ😋👌
    ഇതൊരു ഒന്നൊന്നര ബീഫ് ഫ്രൈ ആണ് ട്ടോ.. ഇതുപോലെ തന്നെ ഉണ്ടാക്കി കഴിച്ചാൽ ശരിക്കും നിങ്ങളുടെ മനസ്സ് നിറയും. വളരെ കുറച്ച് സാധനങ്ങൾ കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു ബീഫ് ഫ്രൈ ആണ്.
    അപ്പൊ നമുക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം..
    ആദ്യം തന്നെ നമുക്ക് ഒരു കുക്കറിൽ ബീഫ് വേവിച്ചെടുക്കണം. ഒരു കിലോ എല്ലോടു കൂടിയ ബീഫ് ആണ് നമ്മൾ ഇവിടെ ഉപയോഗിക്കുന്നത്.

    ഇതിലേക്ക്..മൂന്നാലു ചെറിയ ഉള്ളി, ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, വേപ്പില പിന്നെ മസാലപ്പൊടികൾ ആയിട്ട്.. ഒരു വലിയ ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി, മൂന്ന് ടേബിൾ സ്പൂൺ മല്ലിപ്പൊടി, ഒന്നര ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ ഗരം മസാല, ഒരു ടീസ്പൂൺ മഞ്ഞൾ പൊടി, പാകത്തിന് ഉപ്പ്.. പിന്നെ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി കുഴച്ച് ബീഫ് ലേക്ക് ഈ മസാലകൾ പിടിപ്പിക്കണം.. ഇനി നമുക്ക് കാൽ ഗ്ലാസ് വെള്ളം ഒഴിച്ച് കുക്കർ അടച്ച് മൂന്നു വിസിൽ വരുന്നവരെ വേവിക്കണം.

    ഇനി മറ്റൊരു പ്ലാൻ വെച്ചിട്ട് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ഒരു ചെറിയ ഇഞ്ചി മൂന്നാലു വെളുത്തുള്ളി ഒരു പച്ചമുളക് ഒന്ന് ചതച്ചത് ഇട്ടു കൊടുക്കുക. ഇനി നമുക്ക് ഇതിലേക്ക് ഒരു മൂന്നാല് ചെറിയ ഉള്ളി അരിഞ്ഞതും, ഒരു പകുതി സവാളയും, ഒരു പച്ചമുളക് കുറച്ച്, കറിവേപ്പില.. എല്ലാം ചേർത്ത് നന്നായി വഴറ്റുക. ഒരു അരക്കപ്പ് തേങ്ങാക്കൊത്ത് കൂടി ചേർത്തു കൊടുക്കാം. ഒന്നു വാടി വരുമ്പോൾ നമുക്ക് ബീഫ് വേവിച്ചത് ഇട്ടുകൊടുക്കാം. ബീഫ് വറ്റി വരണം. ഇനി നമുക്ക് ഇതിലേക്ക് ഒരു ടീസ്പൂൺ കുരുമുളകുപൊടി, അര ടീസ്പൂൺ ഗരം മസാല, അര ടീസ്പൂൺ പെരുംജീരകം, കുറച്ചു കറിവേപ്പില ഒരു പച്ചമുളക്.. എല്ലാം ചേർത്ത് നന്നായിട്ട് ഫ്രൈ ചെയ്തെടുക്കണം.. അവസാനം കുറച്ചു വെളിച്ചെണ്ണ ചേർത്ത് കൊടുക്കാം.. നമ്മുടെ അടിപൊളി ബീഫ് ഫ്രൈ ഇവിടെ റെഡിയായിട്ടുണ്ട്. ഇത് ഇരിക്കും തോറും നല്ല കറുത്ത നിറം ആയി വരും കേട്ടോ.. 😋👌

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബീഫ് ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • അടിപൊളി ബീഫ് മോജിറ്റോ|സോഡാ വച്ച് ഒരു ബീഫ് ഫ്രൈ||ഇനി ഫ്രൈ ഒന്ന് ഇങ്ങനെ വച്ച് നോക്കു

    അടിപൊളി ബീഫ് മോജിറ്റോ|സോഡാ വച്ച് ഒരു ബീഫ് ഫ്രൈ||ഇനി ഫ്രൈ ഒന്ന് ഇങ്ങനെ വച്ച് നോക്കു

    ബീഫ് മോജിറ്റോ

    ഓയിൽ

    പെരിംജീരകം

    മല്ലിപൊടി

    ഉള്ളി

    വെളുത്തുള്ളി

    ഇഞ്ചി

    പുതിന

    പച്ചമുളക്

    നാരങ്ങനീര്

    കുരുമുളക് പൊടി

    ഉപ്പ്

    പട്ട

    ഗ്രാമ്പു

    ഏലക്ക

    Soda…

    പാൻ

    ഓയിൽ ഒഴിച്ച് ജീരകം പട്ട ഗ്രാംപൂ ഏലം ചേർക്കുക അതിലേക്കു ഉള്ളി ചേർത്ത് വഴറ്റുക.. നന്നായി വഴറ്റുക… അതിലേക്കു ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർക്കുക നന്നായി പച്ചമണം പോകുന്ന വരെ വഴറ്റുക
    അതിലേക്ക് ബീഫ് ചേർക്കു.. മസാല ഒന്ന് ബീഫിൽ പിടിക്കുന്നവരേ ഇളക്കുക.. പിന്നെ പൊടികൾ ചേർക്കാം.. മല്ലിപൊടി.. മീറ്റ് മസാല കുരുമുളകുപൊടി.. ഉപ്പും ചേർക്കുക അതിലേക്കു കറിവേപ്പില.. പുതിന ഇല ചേർക്കുക വഴറ്റുക… ഇതിലേക്ക് നമ്മുടെ താരം സോഡ പൊട്ടിച്ചു ഒഴിക്കുക… ബീഫ് ചെറിയ ഫ്ലാമിൽ വേവിച്ചു വേവിച്ചു വക്കുക… ഉപ്പ് നോക്കി വീണ്ടും ചേർക്കാം… നാരങ്ങനീരും ചേർക്കുക… അടച്ചു വേവിക്കുക നല്ലപോലെ തിക്ക് ആയാൽ അല്പം കൂടി സോഡയും പുതിനയും ചേർക്കുക… റെഡി ആക്കുക
    നല്ല സോഡയും ചേർത്ത് ഒരു ബീഫ് മോജിറ്റോ… എല്ലാരും ട്രൈ ചെയ്യണം.. ലിങ്ക് താഴെ കൊടുക്കുന്നു കാണാൻ മറക്കണ്ട.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബീഫ് ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി KANTHARI DEEKSHA’S KITCHEN VLOG ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ബീഫ് ഫ്രൈ ഒരു തവണയെങ്കിലും  ഇങ്ങനെ ഉണ്ടാക്കി നോക്കൂ .സൂപ്പർ ടേസ്റ്റ് ആണേ

    ബീഫ് ഫ്രൈ ഒരു തവണയെങ്കിലും ഇങ്ങനെ ഉണ്ടാക്കി നോക്കൂ .സൂപ്പർ ടേസ്റ്റ് ആണേ

    ബീഫ് ഫ്രൈ ഒരു തവണയെങ്കിലും ഇങ്ങനെ ഉണ്ടാക്കി നോക്കൂ .സൂപ്പർ ടേസ്റ്റ് ആണേ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ബീഫ് ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നാടൻ ഹോട്ടൽ സ്റ്റൈൽ ബീഫ് ഫ്രൈ

    നാടൻ ഹോട്ടൽ സ്റ്റൈൽ ബീഫ് ഫ്രൈ

    നാടൻ ഹോട്ടൽ സ്റ്റൈൽ ബീഫ് ഫ്രൈ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ബീഫ് ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipes and Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കേരള സ്റ്റൈല്‍ നാടന്‍ ബീഫ് ഫ്രൈ ഉണ്ടാക്കാം

    കേരള സ്റ്റൈല്‍ നാടന്‍ ബീഫ് ഫ്രൈ ഉണ്ടാക്കാം

    കേരള സ്റ്റൈല്‍ നാടന്‍ ബീഫ് ഫ്രൈ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. ഇതിനു ആവശ്യമുള്ളത്- Cleaned beef cubes- 1 kg, Coconut oil-as required, Ginger garlic crushed- 2 tbsp, Onions chopped- 4, Salt- as required, Turmeric powder- ½ tsp, Chilli powder- 3 tsp, Coriander powder- 2 tsp, Fennel powder- 1 tsp, Crushed pepper- 1 tsp, Water- ½ cup, Coconut pieces bit size- ½ cup, Green chilli- 10, Shallots- 1 ½ cup, Garam masala- 1 tsp. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ നോക്കി മനസ്സിലാക്കൂ. ചാനല്‍ Subscribe ചെയ്യൂ. Nisha’s Spices

  • തേങ്ങാ കൊത്തിട്ട ബീഫ് ഫ്രൈ എങ്ങനെ രുചികരമായി തയ്യാറാക്കാം

    തേങ്ങാ കൊത്തിട്ട ബീഫ് ഫ്രൈ എങ്ങനെ രുചികരമായി തയ്യാറാക്കാം

    തേങ്ങാ കൊത്തിട്ട ബീഫ് ഫ്രൈ എങ്ങനെ രുചികരമായി തയ്യാറാക്കാം എന്നു നോക്കാം. എല്ലാവര്‍ക്കും വളരെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടി Adukkala – അടുക്കള യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:Tasty Spot.

  • നാവില്‍ രുചിയൂറും നാടന്‍ ബീഫ് ഫ്രൈ എങ്ങനെയുണ്ടാക്കാം

    നാവില്‍ രുചിയൂറും നാടന്‍ ബീഫ് ഫ്രൈ എങ്ങനെയുണ്ടാക്കാം

    COMMENTS
    ബീഫ് ഫ്രൈ ഉണ്ടാക്കാന്‍ ആവശ്യമായവ:

    ബീഫ് 1 കിലോ
    സവാള 3. ഒരു വലുതും രണ്ട് ചെറുതും
    ഇഞ്ചി ഒരു വലിയ കഷണം
    വെളുത്തുള്ളി 810 ഗ്രാം
    പച്ചമുളക് 6 എണ്ണം
    മുളക്‌പൊടി 1 സ്പൂണ്‍
    മല്ലിപ്പൊടി 1 സ്പൂണ്‍
    മഞ്ഞള്‌പ്പൊടി – ½ സ്പൂണ്‍
    ഗരം മസാല 1 സ്പൂണ്‍
    ചുവന്നുള്ളി 15 (ചെറുതായി അരിഞ്ഞത്)
    കുരുമുളക്‌പൊടി ½ – 1 സ്പൂണ്‍
    പെരുഞ്ചീരകം ½-1 സ്പൂണ്‍
    തേങ്ങാക്കൊത്ത് 3 സ്പൂണ്‍
    കറിവേപ്പില 15 തണ്ട്
    ഉപ്പ് ആവശ്യത്തിന്

    ഉണ്ടാക്കേണ്ടവിധം

    ബീഫ് ചെറിയ കഷണങ്ങളായി അരിഞ്ഞു കഴുകി വാരി അല്പം മഞ്ഞപൊടിയും ഉപ്പും ചേര്ത്ത് ഒരു കണ്ണപ്പയില്‍ വെള്ളം വാലാന്‍ വയ്ക്കുക. അല്പം കുരുമുളക് പൊടിയും കൂടി ചേര്‍ത്ത് കുക്കറില്‍ വെച്ചു ആവശ്യത്തിനു വെള്ളം ഒഴിച്ച് (1 കിലോ / 1/2 കപ്പു വെള്ളം ) നല്ല ബീഫ് ആണെങ്കില്‍ 4-5 വിസില്‍ മതി, അല്ലെങ്കില്‍ 6-7 വേണം. ) വേവിക്കുക.

    ഒരു ചീനച്ചട്ടിയില്‍ കറിവേപ്പില താളിച്ച് തേങ്ങാക്കൊത്ത് ചേര്‍ത്ത്, ശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചെറിയഉള്ളിയും സവാളയും പച്ചമുളകും വഴറ്റി മസാലകള്‍ ചേര്‍ത്ത് ചൂടാക്കി അതിലേക്കു അല്പം ചൂട് വെള്ളമൊഴിച്ച് വെന്തിരിക്കുന്ന ബീഫും കൂടി ചേര്‍ത്ത് ഇളക്കുക. നന്നായി വെള്ളം വറ്റിച്ചു എടുക്കണം. വെള്ളം വറ്റുന്തോറും മസാലയെല്ലാം നന്നായി ബീഫില്‍ പിടിയ്ക്കും. നന്നായി ഫ്രൈ ആകാന്‍ 20 മിനിറ്റ് വേണം അടിയ്ക്ക് പിടിക്കാതെ ഇടയ്ക്കിടെ ഇളക്കി കൊടുക്കണം.

    ഇനി ആണ് ബീഫ് ഫ്രൈ എങ്ങനെ രുചി കൂട്ടാമെന്ന് നോക്കേണ്ടത്, ഫ്രൈ ആയി കൊണ്ടിരിക്കുമ്പോള്‍ അല്‍പം കുരുമുളക് ഒന്ന് വിതറി ചേര്‍ക്കു ക. 3 കഷണം വെളുത്തുള്ളി ചതച്ചതും ചേര്‍ക്കണം. ശേഷം ഒരു തണ്ട് കറിവേപ്പിലയും കൂടി ചേര്‍ത്താല്‍ അഹ എന്താ ഒരു മണവും രുചിയും. ഒടുവില്‍ ഒരു നുള്ള് പെരുംജീരകം ചേര്‍ക്കംണം. ഇങ്ങനെ തന്നെ ചെയ്തു നോക്ക്, തകര്പ്പന്‍ ബീഫ് ഫ്രൈ ആണെന്ന് നിങ്ങളെന്നല്ല ആരും പറയും. ഒരു സവാള കൂടി അരിഞ്ഞുവെച്ചാല്‍ അലങ്കാരമായി.

    നമ്മള്‍ വീട്ടില്‍ പൊടിച്ചുണ്ടാക്കുന്ന ഗരം മസാല ചേര്‍ത്താല്‍ ഹോ ആ സ്വാദ് ഒന്ന് വേറെ തന്നെയാണ്. രുചികരമായ ബീഫ് ഫ്രൈ റെഡി