Tag: പരിപ്പ് കറി

  • പപ്പായ മെഴുക്കുപുരട്ടി: ഒരു പറ ചോറിനൊപ്പം ആസ്വദിക്കാം!

    പപ്പായ മെഴുക്കുപുരട്ടി: ഒരു പറ ചോറിനൊപ്പം ആസ്വദിക്കാം!

    പപ്പായ മെഴുക്കുപുരട്ടി – ഈ പേര് കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു, അല്ലേ? കേരളത്തിന്റെ നാടൻ രുചികളിൽ ഒന്നായ ഈ വിഭവം, പപ്പായയുടെയും പരിപ്പിന്റെയും മികച്ച കോമ്പിനേഷനാണ്. പപ്പായ ഇഷ്ടമില്ലാത്തവർ പോലും ഈ മെഴുക്കുപുരട്ടി ഒന്ന് രുചിച്ചാൽ മതി, ആരാധകരായി മാറും! വേറെ കറികൾ ഒന്നും വേണ്ട, ഒരു പറ ചോറിനൊപ്പം ഈ ഒരു വിഭവം മതി നിന്റെ ഉച്ചയൂണിന്!

    ആവശ്യമായ ചേരുവകൾ

    • പപ്പായ – 1 മീഡിയം (തൊലിയും കുരുവും കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിച്ചത്)

    • പരിപ്പ് – ½ കപ്പ് (തുവരപ്പരിപ്പ് അല്ലെങ്കിൽ ചെറുപയർ)

    • മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ

    • ഉപ്പ് – ആവശ്യത്തിന്

    • കടുക് – 1 ടീസ്പൂൺ

    • കറിവേപ്പില – 2 ഇതൾ

    • ചുവന്നുള്ളി – 1 (ചതച്ചത്)

    • വെളുത്തുള്ളി – 4-5 അല്ലി (ചതച്ചത്)

    • മുളകുപൊടി – 1 ടീസ്പൂൺ

    • ചതച്ച മുളക് – 2-3 (അല്ലെങ്കിൽ ആവശ്യത്തിന്)

    • വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ

    റെസിപ്പി വീഡിയോ

    കൂടുതൽ വിശദമായ തയ്യാറാക്കൽ കാണാൻ, വീഡിയോ കാണുക . റെസിപ്പി ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യാനും സബ്‌സ്‌ക്രൈബ് ചെയ്യാനും മറക്കരുത്!Video courtesy of:  Hawa’s Family vlog

    തയ്യാറാക്കുന്ന വിധം

    1. പപ്പായ തയ്യാറാക്കൽ: പപ്പായയുടെ തൊലിയും കുരുവും കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിക്കുക.

    2. വേവിക്കൽ: ഒരു പാത്രത്തിൽ പപ്പായ കഷണങ്ങളും പരിപ്പും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് മൃദുവാകുന്നതുവരെ വേവിക്കുക. (പ്രഷർ കുക്കറിൽ 1-2 വിസിൽ മതി).

    3. താളിക്കൽ: ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. കറിവേപ്പില ചേർത്ത് മൂപ്പിക്കുക.

    4. മസാല ചേർക്കൽ: ചതച്ച ചുവന്നുള്ളിയും വെളുത്തുള്ളിയും ചേർത്ത് നന്നായി വഴറ്റുക. മുളകുപൊടിയും ചതച്ച മുളകും മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കുക.

    5. മിശ്രിതം യോജിപ്പിക്കൽ: വേവിച്ച പപ്പായയും പരിപ്പും ഈ മസാല മിശ്രിതത്തിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

    6. സർവിംഗ്: ചൂടോടെ ചോറിനൊപ്പം വിളമ്പാം!

    രുചി ടിപ്സ്

    • നിന്റെ ടച്ച്: മുളകിന്റെ എരിവ് നിന്റെ ഇഷ്ടത്തിനനുസരിച്ച് കുറയ്ക്കാം അല്ലെങ്കിൽ കൂട്ടാം. ️

    • അലങ്കാരം: അല്പം തേങ്ങാക്കൊത്ത് ചേർത്താൽ രുചി കൂടും!

    • വിളമ്പാൻ: ചോറിനൊപ്പം മാത്രമല്ല, ചപ്പാത്തിക്കൊപ്പവും ഈ മെഴുക്കുപുരട്ടി സൂപ്പറാണ്.

    എന്തുകൊണ്ട് ഈ റെസിപ്പി?

    • നാടൻ രുചി: കേരളത്തിന്റെ പരമ്പരാഗത രുചി, എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം.

    • പോഷകഗുണം: പപ്പായയും പരിപ്പും ചേർന്ന് പോഷകസമൃദ്ധമായ ഒരു വിഭവം.

    • എല്ലാവർക്കും ഇഷ്ടം: കുട്ടികൾ മുതൽ മുതിർന്നവർ വരെ ആസ്വദിക്കും!

    അടുക്കളയിൽ പോയി ഈ പപ്പായ മെഴുക്കുപുരട്ടി ഒന്ന് പരീക്ഷിച്ച് നോക്കൂ! ️ നിന്റെ അനുഭവം എങ്ങനെയുണ്ടെന്ന് കമന്റ് ചെയ്യാൻ മറക്കല്ലേ!

  • ഓണം സ്പെഷ്യൽ പരിപ്പ് കറി. ആറന്മുള വള്ളസദ്യയിൽ ഉള്ള പരിപ്പ് കറിയുടെ അതെ രുചിയിൽ

    ഓണം സ്പെഷ്യൽ പരിപ്പ് കറി. ആറന്മുള വള്ളസദ്യയിൽ ഉള്ള പരിപ്പ് കറിയുടെ അതെ രുചിയിൽ

    ഓണം സ്പെഷ്യൽ പരിപ്പ് കറി. ആറന്മുള വള്ളസദ്യയിൽ ഉള്ള പരിപ്പ് കറിയുടെ അതെ രുചിയിൽ

    ചേരുവകൾ

    ചെറുപയർ —100 GRAM

    പച്ചമുളക്‌ —-3 NOS

    ഉള്ളി —13 NOS

    ഉപ്പ്

    അരപ്പിന്

    തേങ്ങ –ഒരുമുറി

    ജീരക –3 നുള്ള്

    ഉള്ളി —4 NOS

    വെളുത്തുള്ളി —5 NOS

    കടുക് വറവിന്

    വെളിച്ചെണ്ണ —1 TBSP

    കടുക്‌—-1 TSP

    വറ്റല്മുളക് —5 NOS

    കറി വേപ്പില —ഒരു തണ്ട്

    ഉള്ളി —2 NOS

    ചെറുപയർ പരിപ്പ് , ഉള്ളി പച്ചമുളക് ഉപ്പ് ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി കുക്കറിൽ വേവിച്ചെടുക്കുക.തേങ്ങ , ജീരകം, ഉള്ളി, വെളുത്തുള്ളി ഇവ നന്നായി അരച്ചെടുക്കുക വേവിച്ചു വച്ചിരിക്കുന്ന പരിപ്പിൽ അരപ്പ് ചേർക്കുക ആവശ്യത്തിന് ചൂടുവെള്ളം ഒഴിച്ചു നന്നായി തിളപ്പിക്കുക.കടുക്, വറ്റൽ മുളക് , ഉള്ളി , വേപ്പില എന്നിവ വെളിച്ചെണ്ണയിൽ കറുത്ത് പരിപ്പ് കറിയിൽ ചേർക്കുക എല്ലാവരും ഇതുപോലെ ഒന്ന് പരിപ്പ് കറി വെക്കണേ…..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും പരിപ്പ് കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി My Tasty FOOD By Ezhupunna ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • റെസ്റ്റോറന്റ് സ്റ്റൈലിൽ ചപ്പാത്തിക്കൊക്കെ പറ്റിയ പരിപ്പ് കറി ഉണ്ടാക്കിയാലോ

    റെസ്റ്റോറന്റ് സ്റ്റൈലിൽ ചപ്പാത്തിക്കൊക്കെ പറ്റിയ പരിപ്പ് കറി ഉണ്ടാക്കിയാലോ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും പരിപ്പ് കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി AMANAS KITCHEN ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഒരു നാടൻ ഒഴിച്ചു കറി// പരിപ്പ് കറി

    ഒരു നാടൻ ഒഴിച്ചു കറി// പരിപ്പ് കറി

    ഒരു നാടൻ ഒഴിച്ചു കറി// പരിപ്പ് കറി.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും പരിപ്പ് കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Thaz kitchen
    ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • 15 മിനുട്ടിനുള്ളിൽ കുക്കറിൽ വളരെ എളുപ്പത്തിൽ ഒരു പരിപ്പുകറി ഉണ്ടാക്കാം. വീഡിയോ കണ്ടിട്ട് എല്ലാവരും ട്രൈ ചെയ്തു നോക്കൂട്ടോ

    15 മിനുട്ടിനുള്ളിൽ കുക്കറിൽ വളരെ എളുപ്പത്തിൽ ഒരു പരിപ്പുകറി ഉണ്ടാക്കാം. വീഡിയോ കണ്ടിട്ട് എല്ലാവരും ട്രൈ ചെയ്തു നോക്കൂട്ടോ

    15 മിനുട്ടിനുള്ളിൽ കുക്കറിൽ വളരെ എളുപ്പത്തിൽ ഒരു പരിപ്പുകറി ഉണ്ടാക്കാം. വീഡിയോ കണ്ടിട്ട് എല്ലാവരും ട്രൈ ചെയ്തു നോക്കൂട്ടോ. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും പരിപ്പ് കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി My Foodies By Josna ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പരിപ്പ് കറി –  കേരള സദ്യ വിഭവം പരിപ്പ് കറി

    പരിപ്പ് കറി – കേരള സദ്യ വിഭവം പരിപ്പ് കറി

    പരിപ്പ് കറി – കേരള സദ്യ വിഭവം പരിപ്പ് കറി. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പരിപ്പ് കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി CURRY with AMMA ചാനല്‍ Subscribe ചെയ്യൂ.

  • സ്പെഷ്യൽ നോൺ വെജ് പരിപ്പ് കറി

    സ്പെഷ്യൽ നോൺ വെജ് പരിപ്പ് കറി

    ഇന്ന് ഒരു നോൺ വെജ് പരിപ്പ് കറി തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട് ഈസി ഒഴിച്ചു കറിയാ അതിനായി പരിപ്പ്-1കപ്പ്‌, തക്കാളി -1, മുരിങ്ങകായ -1, നോൺ വെജ് ആയി ചേർക്കുന്നത് ചിക്കൻ വേവിച്ചു അതിലെ ജ്യൂസ്‌ ആണ് ബീഫ്, മട്ടൺ എല്ലാം ഇങ്ങനെ സ്‌റ്റോക് എടുത്തു ചെയ്യാം 1കപ്പ്‌, ഇനി പരിപ്പ് മഞ്ഞൾപൊടി കുമ്പളം ഓർ പപ്പായ ഇട്ടു വേവിച്ചു എടുക്കുക ഇനി തക്കാളി മുരിങ്ങകായ് മുളക് പൊടി ചിക്കൻ വേവിച്ച വെള്ളം ചേർത്ത് തക്കാളി മുരിങ്ങ കായ വേവിച്ചു എടുക്കണം വെന്ത ശേഷം കടുക് മുളക് കറിവെയ്പ്പിലാ ചതച്ച ഉള്ളി ഇട്ടു മൂപ്പിച്ചു കറിയിൽ ചേർക്കുക നല്ല ഒഴിച്ചു കറി റെഡി.