ഓണം സ്പെഷ്യൽ പരിപ്പ് കറി. ആറന്മുള വള്ളസദ്യയിൽ ഉള്ള പരിപ്പ് കറിയുടെ അതെ രുചിയിൽ

ഓണം സ്പെഷ്യൽ പരിപ്പ് കറി. ആറന്മുള വള്ളസദ്യയിൽ ഉള്ള പരിപ്പ് കറിയുടെ അതെ രുചിയിൽ

ചേരുവകൾ

ചെറുപയർ —100 GRAM

പച്ചമുളക്‌ —-3 NOS

ഉള്ളി —13 NOS

ഉപ്പ്

അരപ്പിന്

തേങ്ങ –ഒരുമുറി

ജീരക –3 നുള്ള്

ഉള്ളി —4 NOS

വെളുത്തുള്ളി —5 NOS

കടുക് വറവിന്

വെളിച്ചെണ്ണ —1 TBSP

കടുക്‌—-1 TSP

വറ്റല്മുളക് —5 NOS

കറി വേപ്പില —ഒരു തണ്ട്

ഉള്ളി —2 NOS

ചെറുപയർ പരിപ്പ് , ഉള്ളി പച്ചമുളക് ഉപ്പ് ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി കുക്കറിൽ വേവിച്ചെടുക്കുക.തേങ്ങ , ജീരകം, ഉള്ളി, വെളുത്തുള്ളി ഇവ നന്നായി അരച്ചെടുക്കുക വേവിച്ചു വച്ചിരിക്കുന്ന പരിപ്പിൽ അരപ്പ് ചേർക്കുക ആവശ്യത്തിന് ചൂടുവെള്ളം ഒഴിച്ചു നന്നായി തിളപ്പിക്കുക.കടുക്, വറ്റൽ മുളക് , ഉള്ളി , വേപ്പില എന്നിവ വെളിച്ചെണ്ണയിൽ കറുത്ത് പരിപ്പ് കറിയിൽ ചേർക്കുക എല്ലാവരും ഇതുപോലെ ഒന്ന് പരിപ്പ് കറി വെക്കണേ…..

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

വീഡിയോ നോക്കി അതുപോലെ നിങ്ങളും പരിപ്പ് കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി My Tasty FOOD By Ezhupunna ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.