എന്നും ചപ്പാത്തി കഴിച്ച് മടുത്തു വെങ്കിൽ, കോഴിക്കോട്ടുക്കാരുടെ ഈ പത്തിരി ഒന്ന് ഉണ്ടാക്കി നോക്കൂ.ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പത്തിരി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jasy’s Tasty Pan ചാനല്‍ Subscribe ചെയ്യൂ.
Tag: പത്തിരി
-

നല്ല സോഫ്റ്റ് നൈസ് പത്തിരി ഉണ്ടാക്കാം
മലബാർ മേഖലയിലെ മുസ്ലീം സമുദായക്കാർക്കിടയില്‍ പത്തിരി വളരെ പ്രശസ്തമാണ്. മലബാർ പ്രദേശത്തെ ചില സ്ഥലങ്ങളിൽ പത്തിരിയെ അരി പത്തിൽ എന്നും പത്തിൽ എന്നും വിളിക്കപ്പെടുന്നു. അറബി വാക്കായ ഫതീരയിൽനിന്നുമാണ് പത്തിരി എന്ന വാക്കിൻറെ ഉത്ഭവം. ഇപ്പോള്‍ എല്ലാ ജനങ്ങള്‍ക്കും ഇഷ്ടമാണ് പത്തിരിയും കോഴിക്കറിയും. അതിന്റെ രുചി അറിഞ്ഞിട്ടുള്ളവര്‍ക്കൊക്കെ അത് ഉണ്ടാക്കി നോക്കണം എന്ന് ആഗ്രഹം കാണും. അത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസ്സിലാക്കൂ. ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Veena’s Curryworld
-

ബാക്കി വരുന്ന ചോറ് കൊണ്ട് പത്തിരിയുണ്ടാക്കാം
എല്ലാ വീട്ടമ്മമാര്‍ക്കും ഉപയോഗപ്രദമായ ഒരു കാര്യമാണ് ഇവിടെ പറയുന്നത്. എല്ലാവര്‍ക്കും വീട്ടില്‍ ചോറ് ബാക്കി വരാറുണ്ട് എന്നാല്‍ ബാക്കി വന്ന ചോറ് കൊണ്ട് നല്ല സോഫ്റ്റ് പത്തിരി ഉണ്ടാക്കാം. ബാക്കി വന്ന ചോറ് മിക്സിയില്‍ ഇട്ടു വെള്ളവുമൊഴിച്ചു അരച്ചു എടുത്ത ശേഷം ആവശ്യത്തിനു പത്തിരിപൊടിയും ഉപ്പും തേങ്ങയും ചേര്‍ത്ത് കുഴച്ചെടുത്ത ശേഷം പരത്തി ചുട്ടെടുക്കുക. എങ്ങനെയാണ് ചെയ്യുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു ചെയ്തു നോക്കൂ. ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Saudaa’s kitchen
