November 14, 2026

ചക്കക്കുരു ലഡു: ആരോഗ്യകരവും രുചികരവുമായ  പലഹാര മലയാള റെസിപ്പി

ചക്കക്കുരു ലഡു, കേരളത്തിന്റെ തനതായ രുചിയും ആരോഗ്യവും സമന്വയിക്കുന്ന ഒരു പലഹാരമാണ്. ചക്കക്കുരു, തേങ്ങ, ശർക്കര എന്നിവ ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ റെസിപ്പി വീട്ടിൽ പരീക്ഷിക്കൂ!

ചക്കക്കുരു ഇനി ബാക്കിയുണ്ടോ,, രസികൻ ഉണ്ട തയ്യാറാക്കാം

ചക്കക്കുരു ഇനി ബാക്കിയുണ്ടോ,, രസികൻ ഉണ്ട തയ്യാറാക്കാം chakkakuru unda ചക്കക്കുരു ഉണ്ട [4 ചേരുവകൾ മാത്രം ] ചക്കക്കുരു 40 എണ്ണം അരി അരകപ്പ് ശർക്കര രണ്ടു അച് നാളികേരം അര മുറി …