തണ്ണിമത്തൻ കൊണ്ട് ഒരു അടിപൊളി ഐസ്ക്രീം ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും തണ്ണിമത്തൻ ഐസ്ക്രീം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി NISHANA’S RECIPE NOTES ചാനല്‍ Subscribe ചെയ്യൂ.
Tag: ഐസ്ക്രീം
-

വെറും രണ്ട് ചേരുവകൾ കൊണ്ട് കിടിലൻ ഐസ്ക്രീം
വളരെ ഈസിയായി വെറും രണ്ട് ചേരുവകൾ കൊണ്ട് കിടിലൻ ഐസ്ക്രീം ഉണ്ടാക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി She book ചാനല്‍ Subscribe ചെയ്യൂ.
-

വളരെ എളുപ്പത്തിൽ തേങ്ങാപാൽ കൊണ്ട് ഐസ്ക്രീം-Coconut Ice cream Recipe
ഇന്ന് നമുക്ക് വളരെ എളുപ്പത്തിൽ തേങ്ങാപാൽ കൊണ്ട് ഐസ്ക്രീം എങ്ങനെ ഉണ്ടാക്കുന്നത് എന്ന് നോക്കാം.ഇവിടെ തേങ്ങാ പാൽ ആണ് എടുത്തിരിക്കുന്നത് നിങ്ങൾക്കു ഇതിൽ ഇളം കരിക്കു കൂടി ചേർക്കാം അപ്പോൾ ഒന്നൂടെ നല്ലതാകും.എങ്ങനെ ആണ് തേങ്ങാപാൽ ഐസ്ക്രീം ഉണ്ടാക്കുന്നതെന്ന് കാണുവാനായി താഴെ നൽകിയ വീഡിയോ കാണുക . മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.
ആവശ്യമുള്ള സാധനങ്ങൾ:
തേങ്ങാ പാൽ – 400 ml [ഞാൻ എടുത്തത് ടിൻ ആണ് , ഫ്രഷ് തേങ്ങാപാൽ എടുക്കാം,നല്ല കട്ടിയുള്ളതു ]
ഹെവി ക്രീം /വിപ്പിങ് ക്രീം – 300 ml
കോൺ ഫ്ലോർ – 1 ടേബിൾസ്പൂൺ
പഞ്ചസാര – 6 ടേബിൾസ്പൂൺ
ഉപ്പു – 1 നുള്ളു
coconut extract /വാനില എസ്സെൻസ് – 1 ടീസ്പൂൺ
തയ്യാർ ആകുന്ന രീതി :
തേങ്ങാ പാലും പഞ്ചസാരയും കോൺ ഫ്ലോറും ഉപ്പും കൂടി നന്നായി കുറുക്കി എടുക്കുക. ഇത് തണുക്കാനായി മാറ്റി വെക്കുക.ഹെവി ക്രീം നന്നായി ബീറ്റു ചെയ്യുക.ഇതിലേക്ക് തണുത്ത തേങ്ങാ പാൽ മിശ്രിതം ചേർക്കുക.നന്നായി ഇളക്കിയതിന് ശേഷം ഒരു എയർ tight കണ്ടെയ്നർ ഇൽ ആക്കി 8 മണിക്കൂർ ഫ്രീസറിൽ വെക്കുക. സ്കൂപ് ചെയ്തു നട്സ് ഇട്ടു കഴിക്കാം .അടിപൊളി ടേസ്റ്റ് ആണ്.
കൂടുതല്‍ വീഡിയോകള്‍ക്കായി Bincy’s Kitchen ചാനല്‍ Subscribe ചെയ്യൂ. Courtesy:Bincy’s Kitchen
-

വാട്ടർമെലോൺ ഐസ്ക്രീം നമുക്ക് വളരെ എളുപ്പത്തിൽ തയാറാക്കാം
ഈ ഉഷ്ണകാലത്തു കഴിക്കാൻ പറ്റിയ വെറും രണ്ടു ഇൻക്രെഡിറ്ന്റ്സ് മാത്രം ഉപയോഗിച്ചു തയ്യാർ ചെയാൻ പറ്റിയ നല്ലൊരു ഡിഷ് ആണ് വാട്ടർമെലോൺ ഐസ്ക്രീം എങ്ങനെ തയ്യാർ ആക്കാം താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടിAthee’s Tasty kitchen യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:Athee’s Tasty kitchen.
-

ആർക്കും ഉണ്ടാക്കാവുന്ന ഒരു സിമ്പിള്‍ ഐസ്ക്രീം
ആർക്കും ഉണ്ടാക്കാവുന്ന ഒരു സിമ്പിള്‍ ഐസ്ക്രീം. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപെടും. ഈ സിമ്പിള്‍ ഐസ്ക്രീം തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Akkus Cooking
-

3 ഐറ്റംസ് മാത്രം ഉപയോഗിച്ച് ഒരു അടിപൊളി Strawberry ഐസ്ക്രീം ഉണ്ടാക്കാം.
വെറും 3 ഐറ്റംസ് മാത്രം ഉപയോഗിച്ച് ഒരു അടിപൊളി strawberry ഐസ് ക്രീം ഉണ്ടാകുന്നത് എങ്ങനെ എന്ന് നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Aaidhas Kitchen
-

3 ഐറ്റംസ് മാത്രം ഉപയോഗിച്ച് കുട്ടികൾക്ക് കൊടുക്കാൻ പറ്റുന്ന ടേസ്റ്റി ഐസ്ക്രീം
3 ഐറ്റംസ് മാത്രം ഉപയോഗിച്ച് ബീറ്റർ ഇല്ലാതെ വളരെ എളുപ്പത്തിൽ കുട്ടികൾക്ക് കൊടുക്കാൻ പറ്റുന്ന ടേസ്റ്റി ഐസ്ക്രീം എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. ഇതിനു എന്തൊക്കെ സാധനങ്ങള്‍ ആണ് വേണ്ടത് എന്നും ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നും താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ഈ ചാനല്‍ ചെയ്യൂ. Subscribe: Aaidhas Kitchen
