Advertisement
3 ഐറ്റംസ് മാത്രം ഉപയോഗിച്ച് ബീറ്റർ ഇല്ലാതെ വളരെ എളുപ്പത്തിൽ കുട്ടികൾക്ക് കൊടുക്കാൻ പറ്റുന്ന ടേസ്റ്റി ഐസ്ക്രീം എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. ഇതിനു എന്തൊക്കെ സാധനങ്ങള്‍ ആണ് വേണ്ടത് എന്നും ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നും താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ഈ ചാനല്‍ ചെയ്യൂ. Subscribe: Aaidhas Kitchen