Tag: ഉണ്ണിയപ്പം

  • സ്വാദിഷ്ടമായ സോഫ്റ്റ്‌ ഉണ്ണിയപ്പം ഉണ്ടാക്കുന്ന വിധം

    സ്വാദിഷ്ടമായ സോഫ്റ്റ്‌ ഉണ്ണിയപ്പം ഉണ്ടാക്കുന്ന വിധം

    ഉണ്ണിയപ്പം ഒരു കേരളീയ വിഭവം ആണ് ഇത് ഇഷ്ടമില്ലാത്തവര്‍ ആയി ഭുമി മലയാളത്തില്‍ ആരും ഉണ്ടാകില്ല .വ്യത്യസ്ത പ്രദേശങ്ങളില്‍ വ്യത്യസ്ത പേരുകളില്‍ ആണ് ഉണ്ണിയപ്പം അറിയപ്പെടുന്നത് .കുഴിയപ്പം, കാരപ്പം , കാരോലപ്പം എന്നീ പേരുകളിലും അറിയപ്പെടുന്ന ഉണ്ണിയപ്പം ഒരു മധുരമുള്ള പലഹാരമാണ്. വാഴപ്പഴവും, അരിപ്പൊടിയും, ശർക്കരയുമാണ് ഉണ്ണിയപ്പം ഉണ്ടാക്കാൻ വേണ്ട സാധനങ്ങളിൽ പ്രധാനപ്പെട്ടവ.എന്നാല്‍ ഇന്ന് നമുക്ക് വളരെ വ്യത്യസ്തവും രുചികരവും ആയ രീതിയില്‍ നല്ല സോഫ്റ്റ്‌ ആയിട്ടുള്ള ഉണ്ണിയപ്പം വീട്ടില്‍ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം .ഇത് ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെ എന്നും ഉണ്ടാക്കുന്നത് എങ്ങനെ എന്നും വിശദമായിത്തന്നെ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കുക ഇഷ്ടപെട്ടാല്‍ എല്ലാവരും ട്രൈ ചെയുക പോസ്റ്റ്‌ ലൈക്‌ ചെയാനും ഷെയര്‍ ചെയാനും മറക്കരുത് കേട്ടോ .ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മറക്കാതെ കമന്റ്‌ ചെയുക .അപ്പൊ വീഡിയോ കണ്ടോളു .

  • എളുപ്പത്തില്‍ ഉണ്ണിയപ്പം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    എളുപ്പത്തില്‍ ഉണ്ണിയപ്പം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് ഉണ്ണിയപ്പം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം .. ഇതിനാവശ്യമായ സാധനങ്ങള്‍ .. ഗോതമ്പ് പൊടി – ഒരു കപ്പു , അരിപ്പൊടി വറുത്തത് – ഒരു കപ്പു , ഏലക്കാ പൊടി – ഒരു ടിസ്പൂണ്‍ , സോഡാ പൊടി – ഒരു നുള്ള് , പാളയങ്കോടന്‍ പഴം – ഒരെണ്ണം , ശര്‍ക്കര പാനി – മുക്കാല്‍ കപ്പു , കറുത്ത എള്ള് – ഒരു ടിസ്പൂണ്‍ , നെയ്യ് – ഒരു ടിസ്പൂണ്‍ , ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌.. കണ്ടശേഷം നിങ്ങളും ഇതുണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക. Courtesy: Salu Kitchen.