Tag: അച്ചാർ

  • കടലയും ഉലുവയും ചേർത്തുണ്ടാക്കിയ അച്ചാർ കഴിച്ചിട്ടുണ്ടോ?

    കടലയും ഉലുവയും ചേർത്തുണ്ടാക്കിയ അച്ചാർ കഴിച്ചിട്ടുണ്ടോ?

    കടലയും ഉലുവയും ചേർത്തുണ്ടാക്കിയ അച്ചാർ കഴിച്ചിട്ടുണ്ടോ?ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും അച്ചാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Sowmiya’s Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വായിൽ കപ്പലോടും അച്ചാർ ഇതുപോലെ ഉണ്ടാക്കിനോക്കു

    വായിൽ കപ്പലോടും അച്ചാർ ഇതുപോലെ ഉണ്ടാക്കിനോക്കു

    വായിൽ കപ്പലോടും അച്ചാർ ഇതുപോലെ ഉണ്ടാക്കിനോക്കു.ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും അച്ചാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Anjali’s Food court Malayalam channel ചാനല്‍ Subscribe ചെയ്യൂ.

  • ഓറഞ്ചിന്റെ തൊലി കളയല്ലേ… നാരങ്ങാ അച്ചാറിനേക്കാൾ അടിപൊളി അച്ചാർ ഉണ്ടാക്കാം

    ഓറഞ്ചിന്റെ തൊലി കളയല്ലേ… നാരങ്ങാ അച്ചാറിനേക്കാൾ അടിപൊളി അച്ചാർ ഉണ്ടാക്കാം

    ഓറഞ്ചിന്റെ തൊലി കളയല്ലേ… നാരങ്ങാ അച്ചാറിനേക്കാൾ അടിപൊളി അച്ചാർ ഉണ്ടാക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും അച്ചാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchi Ruchi ചാനല്‍ Subscribe ചെയ്യൂ.

  • ഇനി അച്ചാർ ഉണ്ടാക്കുമ്പോൾ ഇതേപോലെ ഉണ്ടാക്കി നോക്കു

    ഇനി അച്ചാർ ഉണ്ടാക്കുമ്പോൾ ഇതേപോലെ ഉണ്ടാക്കി നോക്കു

    ഇനി അച്ചാർ ഉണ്ടാക്കുമ്പോൾ ഇതേപോലെ ഉണ്ടാക്കി നോക്കു. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഈ അച്ചാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchi Ruchi ചാനല്‍ Subscribe ചെയ്യൂ.

  • ഉണക്കമുന്തിരി കൊണ്ടൊരു മധുരമുള്ള അച്ചാർ

    ഉണക്കമുന്തിരി കൊണ്ടൊരു മധുരമുള്ള അച്ചാർ

    ഉണക്കമുന്തിരി കൊണ്ടൊരു മധുരമുള്ള അച്ചാർ(നെയ്‌ച്ചോറിനും ബിരിയാണിക്കും ഒപ്പം അസാധ്യ കോമ്പിനേഷൻ) തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി  Fabz kitchen ചാനല്‍ Subscribe ചെയ്യൂ.

  • നല്ല നാടൻ പപ്പായ (കപ്പളങ്ങ )അച്ചാർ ഉണ്ടാക്കുന്ന വിധം

    നല്ല നാടൻ പപ്പായ (കപ്പളങ്ങ )അച്ചാർ ഉണ്ടാക്കുന്ന വിധം

    നമ്മള്‍ മലയാളികള്‍ക്ക് ഏറ്റവും പ്രീയപ്പെട്ട ഒരു വിഭവം ആണ് അച്ചാര്‍ .പഴങ്ങള്‍ പച്ചക്കറികള്‍ ഇവയൊക്കെ ഉപയോഗിച്ച് നമ്മള്‍ അച്ചാര്‍ ഉണ്ടാക്കാറുണ്ട് .എന്നാല്‍ എപ്പോള്‍ എങ്കിലും പപ്പായ (കപ്പളങ്ങ)കൊണ്ടൊരു അച്ചാര്‍ ഉണ്ടാക്കാന്‍ പറ്റുമോ എന്ന് ചിന്തിച്ചെങ്കിലും നോക്കിയിട്ടുണ്ടോ ?വളരെ കുറവ് ആളുകള്‍ മാത്രമേ അങ്ങനെ ചിന്തിച്ചിരിക്കാന്‍ സാധ്യത ഉള്ളു അപ്പൊ പിന്നെ ഇന്ന് നമുക്ക് പപ്പായ കൊണ്ട് സ്വാദിഷ്ടമായ അച്ചാര്‍ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം .തയാറാക്കുന്ന വിധവും ചേരുവകളും വീഡിയോ കാണുക .ഇഷ്ടപ്പെട്ടാല്‍ മറക്കാതെ ഷെയര്‍ ചെയണം കേട്ടോ .ഒപ്പം ട്രൈ ചെയ്ത് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ്‌ ചെയുക .

    വീഡിയോ കാണാം .

  • ഈത്തപ്പഴ അച്ചാർ

    ഈത്തപ്പഴ അച്ചാർ

    തയാരകിയത്: ‎Raiju George

    എല്ലാവര്ക്കും അറിയുന്ന ഒരു അച്ചാർ ആണ് ഇത്; ബിരിയാണിക്കും, നെയ്‌ച്ചോറിനും അറബിക് റൈസ് നും ചേരുന്ന നല്ലൊരു അച്ചാർ ആയതിനാൽ ആണ് ഈ നോമ്പ് സമയത്തു ഇത് പങ്കുവയ്ക്കുന്നത്; എരിവും, പുളിയും മധുരവും ഉള്ള നല്ലൊരു അച്ചാർ..

    ആവശ്യമുള്ള ചേരുവകകൾ:
    —————————–
    1 ) ഈത്തപ്പഴം കുരു കളഞ്ഞു ചെറുതായി മുറിച്ചത് – 20 എണ്ണം

    2 ) ഇഞ്ചി വളരെ കനം കുറച്ചു നാരുകൾ പോലെ അര ഇഞ്ചു നീളത്തിൽ അരിഞ്ഞത് – 1 ടേബിൾ സ്പൂൺ

    3 ) വെളുത്തുള്ളി വളരെ കനം കുറച്ചു നീളത്തിൽ അരിഞ്ഞത് – ഒന്നര ടേബിൾ സ്പൂൺ

    4 ) പച്ചമുളക് പൊടിയായി അരിഞ്ഞത് – ഒന്നര ടേബിൾ സ്പൂൺ

    5 ) കറിവേപ്പില പൊടിയായി അരിഞ്ഞത് – ഒന്നര ടേബിൾ സ്പൂൺ

    6 ) മഞ്ഞൾ പൊടി – അര റ്റീസ്പൂൺ

    7 ) മുളക് പൊടി – രണ്ടര റ്റീസ്പൂൺ (കശ്‍മീരി ആണെങ്കിൽ മൂന്നര വരെയാകാം)

    8 ) കായം വറുത്തു പൊടിച്ചത് – ഒരു റ്റീസ്പൂൺ

    9 ) ഉലുവ വറുത്തു പൊടിച്ചത് – അര റ്റീസ്പൂൺ

    10 ) കടുക് – ഒന്നര റ്റീസ്പൂൺ

    11 ) തിളച്ച വെള്ളം – ഒരു കപ്പ്

    12 ) വിനാഗിരി (ചൊറുക്കാ) – ഒരു കപ്പ് (പുളി അനുസരിച്ചു; തെങ്ങിൻ ചൊറുക്കാ ആണ് കൂടുതൽ രുചി)

    13 ) ഉപ്പു – ആവശ്യത്തിന്

    14 ) നല്ലെണ്ണ – 6 ടേബിൾ സ്പൂൺ

    തയ്യാറക്കുന്ന വിധം:
    ——————-
    1 ) ഒരു ചീനച്ചട്ടി ചൂടാക്കി കടുക് പൊട്ടിച്ചു ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടു നന്നായി മൂപ്പിച്ചു ഇളം ബ്രൗൺ ആയി തുടങ്ങുമ്പോൾ അതിലേക്കു പച്ചമുളകും കറിവേപ്പിലയും ഇട്ടു മൂപ്പിച്ചു വഴറ്റുക തീ ഓഫ് ചെയ്യുക

    2 ) ഇതിലേക്ക് മുളക് പൊടി, മഞ്ഞൾ പൊടി, ഉപ്പു, കായപ്പൊടി, ഉലുവപ്പൊടി എന്നിവ ചേർത്ത് ഒന്നിളക്കി തീ ഓൺ ചെയ്തു ഒന്ന് മൊരിയിക്കുക (തീ ഓഫ് ചെയ്തു പൊടികൾ ചേർത്തത് കരിഞ്ഞു പോകാതിരിക്കാനാണ്)

    3 ) അതിലേക്കു അരിഞ്ഞു വച്ച ഈത്തപ്പഴം ചേർത്ത് നന്നായി ഇളക്കുക; അഞ്ചു മിനിറ്റ് കഴിയുമ്പോൾ തിളച്ച വെള്ളവും വിനാഗിരിയും ഉപ്പു നോക്കി ഉപ്പും ചേർത്ത് നന്നായി അഞ്ചു മിനിറ്റ് തിളപ്പിക്കുക; കുറുതാക്കി തീ ഓഫ് ചെയ്യുക;

    അച്ചാർ ഒരുപാടു ലൂസ് ആകരുത്; നന്നായി എണ്ണ വേണം.. എണ്ണ മുകളിൽ തെളിഞ്ഞു നിന്നാലേ കേടാകാതെ ഇരിക്കൂ… ഉപ്പും, മുളകും കായതിന്റെ രുചിയും അച്ചാറിൽ മുന്നിട്ടു നിൽക്കണം… ചൊറുക്കാ ചേർത്ത് പുളി ക്രമീകരിക്കണം… നന്നായി വെട്ടി തിളച്ച വെള്ളമേ അച്ചാറിൽ ചേർക്കാവൂ.. ഇല്ലെങ്കിൽ പൂത്തു പോകും… ഇത്രയും ശ്രദ്ധിച്ചാൽ നല്ല രുചിയൂറും അച്ചാർ റെഡി

    (അച്ചാറുകൾ ആരോഗ്യത്തിനു ഹാനികരം… ഇത് പറയാതെ വയ്യ… )