2 ഏത്തപ്പഴം ഉണ്ടെങ്കിൽ 5 മിനിറ്റിൽ ഇതുപോലെ സ്നാക്ക് ഉണ്ടാക്കാം
ബനാന ഫ്രിറ്റേഴ്സ് ചേരുവകള്‍ ഉപ്പിട്ട് പകുതി വേവിച്ച ഏത്തക്കായ- ഒന്നേകാല്‍ കപ്പ് എണ്ണ- ആവശ്യത്തിന് നുറുക്കിയ കോണ്‍ഫ്ളേക്സ്- ആവശ്യത്തിന് അരപ്പിന് മൈദ- മുക്കാല്‍ കപ്പ് പച്ചമുളക് അരച്ചത്- അര ടീസ്പൂണ്‍ മുളകുപൊടി- അര ടീസ്പൂണ്‍ …
