ടേസ്റ്റി വിഭവങ്ങൾ - Page 25

കേക്ക് സിക്ക്ൾ ഉണ്ടാക്കുന്ന വിധം …

കേക്ക് സിക്ക്ൾ ഉണ്ടാക്കുന്ന വിധം … 200 ഗ്രാം വൈറ്റ് ചോക്ലേറ്റ് ചെറുതായി കട്ട് ചെയ്ത് എടുക്കുക ….അരക്കിലോ വാനില സ്പോഞ്ച് എടുത്തു മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുക:അതിലേക്ക് മൂന്ന് ടേബിൾസ്പൂൺ കണ്ടൻസ്ഡ് മിൽക്ക് ഒഴിച്ച് നന്നായി മിക്സ് ചെയ്യുക ….വൈറ്റ് ചോക്ലേറ്റ് ഡബിൾ ബോയിലർ മെത്തഡിൽ ഉരുക്കി എടുക്കുകകേക്ക് സിക്കിൾ മോൾഡ് എടുത്ത് അതിലേക്ക് ഒരു ടേബിൾസ്പൂൺ വൈറ്റ്
October 18, 2020

മുട്ടയും വേണ്ട ഓവനും വേണ്ട… നല്ല പഞ്ഞിപോലുള്ള ഡോണട്ട് വീട്ടിൽ ഉണ്ടാക്കാം.

മുട്ടയും വേണ്ട ഓവനും വേണ്ട… നല്ല പഞ്ഞിപോലുള്ള ഡോണട്ട് വീട്ടിൽ ഉണ്ടാക്കാം 2 സ്പൂണ് ഈസ്റ്റും പഞ്ചാരയും കൂടി പാലിൽ അലിയിച്ചു 10 മിനിറ്റ് വെക്കുക. ഇതിലേക്ക് 3 കപ്പ് മൈദ ഇട്ടു വെള്ളവും ചേർത്തു കുഴച്ചു ഡോ തയ്യാറാക്കുക. ഇത് 5 മണിക്കൂറ് പൊങ്ങാൻ വെക്കണം.ഇത് ഡോണറ്റിന്റെ ഷേപ്പിൽ cut ചെയ്തു ഫ്രൈ ചെയ്യുക. ഇനി ഇത്
October 18, 2020

പോർട്ടുഗീസ് രീതിയിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു ചിക്കൻ റസീപ്പി,,,

Chicken – 1 kg ഉണക്കമുളക്- 20(മുളക് ചൂടുവെള്ളത്തിൽ 10 മിനിറ്റ് Soak ചെയ്യുക .)മിക്സിയിൽ Soak ചെയ്ത മുളക് പട്ട – 1 ഗ്രാമ്പു – 8 ഏലക്ക – 5 ജീരകം – 1 Sp കടുക് – 1/2 Sp ഇഞ്ചി – 1 കഷ്ണം വെളുത്തുള്ളി – 8 മഞ്ഞൾപ്പൊടി – 1/2
October 18, 2020

നാരങ്ങ അച്ചാർ ഇനി ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ.. കിടിലൻ ടേസ്റ്റ് ആണ്

ചേരുവകൾ നാരങ്ങ -10 മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ നല്ലെണ്ണ – 1 ടേബിൾസ്പൂൺ ഉലുവ – അര ടീസ്പൂൺ കായം – അര ടീസ്പൂൺ വെളുത്തുള്ളി – 10 അല്ലി ചതച്ചത് കടുക് – 1+ അര teaspoon ഇഞ്ചി – ഒരു കഷ്ണം ചതച്ചത് വിനാഗിരി – 2 ടേബിൾസ്പൂൺ കാശ്മീരി മുളക്പൊടി –
October 18, 2020

ചെരങ്ങ /ചുരക്ക കൊണ്ട് ഒരു കോഫ്ത കറി ഉണ്ടാക്കി നോക്കു…

ചെരങ്ങ /ചുരക്ക കൊണ്ട് ഒരു കോഫ്ത കറി ഉണ്ടാക്കി നോക്കു… കോഫതക്കു വേണ്ട ചേരുവകൾ : 1.ചെരങ്ങ /ചുരക്ക – 300 ഗ്രാം 2. പച്ചമുളക് അരിഞ്ഞത് – 2 എണ്ണം 3. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ 4. കടല പൊടി – 4 ടേബിൾ സ്പൂൺ 5. ഗരം മസാല – 1/4
October 16, 2020

അരി കുതിർത്ത് അരക്കാതെ തന്നെ നല്ല സോഫ്റ്റ് നാടൻ വട്ടയപ്പം ഉണ്ടാക്കാം 😍

ചേരുവകൾ വറുത്ത നൈസ് അരിപ്പൊടി- ഒരു കിലോ പഞ്ചസാര -അര കിലോ തേങ്ങ ചിരവിയത് -രണ്ട് മീഡിയം കള്ള മധുരമുള്ളത് -അരലിറ്റർ അല്ലെങ്കിൽ ഒന്നരടീസ്പൂൺയീസ്റ്റ് ഏലക്കായ- 12 ഉപ്പ് ആവശ്യത്തിന് ഉണ്ടാക്കുന്ന വിധം നാളികേരവും ഏലക്കായും വെള്ളവും ചേർത്ത് മിക്സിയിൽ അടിച്ചു പാൽ എടുക്കുക ഒരു വലിയ പാത്രത്തിൽ അരിപ്പൊടി പഞ്ചസാര കള്ള് നാളികേരപ്പാൽ എല്ലാം കൂടി കൂട്ടിയോജിപ്പിക്കുക
October 13, 2020

യീസ്റ്റും, ബേക്കിംഗ് സോഡ യും ചേർക്കാത്ത വെള്ളയപ്പം

യീസ്റ്റും, സോഡാപ്പൊടിയും ചേർക്കാത്ത നല്ല സോഫ്റ്റ് വെള്ളയപ്പം. ഇഡലി റൈസ്, അല്ലെങ്കിൽ പച്ചരി:2 ഗ്ലാസ് തേങ്ങാവെള്ളം:1തേങ്ങയുടെ നാളികേര പാൽ:1മുറി നാളികേരത്തിന്റെ റവ:1ടീസ്പൂൺ പഞ്ചസാര:2ടേബിൾ സ്പൂൺ ചോറ്‌:1/4കപ്പ്‌ ഉപ്പ് പാകത്തിന്. കുതിർത്ത് വെച്ച അരി നാളികേര വെള്ളവും, ആവശ്യത്തിനു വെള്ളവും ,ചോറും ചേർത്ത് നന്നായി അരച്ചെടുക്കുക. റവ കുറുക്കി തണുത്തതിനു ശേഷം നാളികേര പാലും പഞ്ചസാര യും ചേർത്തിളക്കി വെക്കുക.രാവിലെ
October 7, 2020
1 23 24 25 26 27 42