ടേസ്റ്റി വിഭവങ്ങൾ - Page 22

ചോക്ലേറ്റ് പുഡിങ്

നാവിൽ അലിഞ്ഞിറങ്ങും രുചിയിൽ ചോക്ലേറ്റ് പുഡിങ് വെറും 4 ചേരുവകൾ കൊണ്ട് ഈസി ആയി ഉണ്ടാക്കാം ചേരുവകൾ പാൽ -അര ലിറ്റർ പഞ്ചസാര -100 ഗ്രാം അഗർ അഗർ പൗഡർ- 7 ഗ്രാം ഡാർക്ക് ചോക്ലേറ്റ് -150 ഗ്രാം തയ്യാറാക്കുന്ന വിധം ഒരു സോസ്പാനിൽ പാലും, പഞ്ചസാരയും, അഗർ അഗറും ഒരുമിച്ച് ചേർത്ത് കൊടുക്കണം, ഒരു വിസ്ക്ക് ഉപയോഗിച്ച്
March 21, 2022

ബ്രഡ് , ചീസ് സമോസ

ബ്രെഡ്ഡും ചീസും ഉപയോഗിച്ച് നിങ്ങൾ ഇതുവരെ കാണാത്ത അതീവ രുചികരമായ ഒരു സ്നാക്ക്. ഇതുണ്ടാക്കാൻ വേണ്ട ചേരുവകൾ ഉരുളക്കിഴങ്ങ്- 180 ഗ്രാം കുരുമുളകുപൊടി -കാൽടീസ്പൂൺ ബ്രെഡ്- എട്ട് സ്ലൈസ് ചീസ് മുട്ട-1 ബ്രഡ് ക്രമ്പ്സ് -200ഗ്രാം തയ്യാറാക്കുന്ന വിധം ആദ്യം ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി നന്നായി വേവിച്ച് എടുക്കണം, വെള്ളത്തിൽ നിന്നും എടുത്തു മാറ്റിയതിനുശേഷം നന്നായി ഉടച്ചെടുക്കുക
March 19, 2022

യോഗർട്ട് കേക്ക്

വെറും 3 ചേരുവകൾ ഉപയോഗിച്ച് വായിലിട്ടാൽ അലിഞ്ഞു പോകുന്ന കിടിലൻ കേക്ക് ഉണ്ടാക്കാം. ഇതിനായി വേണ്ട ചേരുവകൾ സ്വീറ്റ് യോഗർട്ട് -400 ഗ്രാം മുട്ട-4 കോൺ സ്റ്റാർച്ച് -40 ഗ്രാം തയ്യാറാക്കുന്ന വിധം ആദ്യം ഒരു ബൗളിലേക്ക് തൈര് ചേർത്ത് കൊടുക്കുക, ഇതിലേക്ക് മുട്ട പൊട്ടിച്ച് ചേർത്തുകൊടുക്കണം ശേഷം ഒരു വിസ്ക്ക് ഉപയോഗിച്ച് നല്ലതുപോലെ ബീറ്റ് ചെയ്ത് എടുക്കുക,
March 19, 2022

വഴുതനങ്ങ,റൈസ് റോൾ

അതിശയകരമായ രുചിയിൽ വഴുതനങ്ങയും, ചീസും ചേർത്ത് തയ്യാറാക്കിയ ഒരു റെസിപ്പി. ഇത് ഇതിനു വേണ്ട ചേരുവകൾ വഴുതനങ്ങ- നാലെണ്ണം ഉപ്പ് വെള്ളം- മൂന്നു ലിറ്റർ സവാള 1 ബെൽ പെപ്പെർ -1 തക്കാളി-1 ക്യാരറ്റ്-1 വെജിറ്റബിൾ ഓയിൽ- 60 മില്ലി അരി -ഒരു കപ്പ് വെള്ളം- ഒരു കപ്പ് ഉപ്പ് കുരുമുളകുപൊടി -അര ടീസ്പൂൺ thyme – അരടീസ്പൂൺ
March 13, 2022

ആവിയിൽ വേവിച്ച അരിപ്പൊടി പലഹാരം

അരി പൊടി കൊണ്ട് ആവിയിൽ വേവിച്ച ഒരു കിടിലൻ മധുരപലഹാരം ചേരുവകൾ അരിപൊടി ശർക്കര തേങ്ങ തയ്യാറാക്കുന്ന വിധം ആദ്യം ഒരു പാൻ ചൂടാക്കി അതിലേക്ക് അരിപ്പൊടി ചേർത്ത് കൊടുക്കുക, നന്നായി ഇളക്കിക്കൊണ്ടിരിക്കുക ചൂടായതിനു ശേഷം വെള്ളമൊഴിച്ച് നന്നായി മിക്സ് ചെയ്തു മാറ്റിവെക്കുക ,ചൂടാറിയതിനു ശേഷം നന്നായി കുഴച്ചു നല്ല സോഫ്റ്റ് മാവാക്കി ഒരു സൈഡിലേക്ക് മാറ്റി വയ്ക്കാം.മറ്റൊരു
March 10, 2022

പുഡ്ഡിംഗ് ഡോണട്ട്

ഓവനും വേണ്ട, ജലാറ്റിനും വേണ്ട, അടിപൊളി ടേസ്റ്റ് ഉള്ള പുഡ്ഡിംഗ് ഡോണട്ട് ചേരുവകൾ ബിസ്ക്കറ്റ് നേന്ത്രപ്പഴം- രണ്ട് കാരമൽ പുഡിങ് -100ഗ്രാം കോഫി പൗഡർ- ഒരു സ്പൂൺ പാൽ -അരലിറ്റർ തയ്യാറാക്കുന്ന വിധം ഡോണട്ട് ഷേപ്പുള്ള പുഡിങ് ട്രേയിലേക്ക് ആദ്യം ബിസ്ക്കറ്റും പഴവും പൊട്ടിച്ചു ചേർത്ത് കൊടുക്കണം, ഇതിനുമുകളിൽ ബിസ്ക്കറ്റ് നിരത്തി വയ്ക്കുക ,ഒരു പാൻ എടുത്ത് അതിലേക്ക്
March 3, 2022

വെള്ള കളർ ചിക്കൻ കറി

കുരുമുളക് ഇട്ട് വച്ച വെള്ള കളർ ചിക്കൻ കറി അരക്കാൻ പോപ്പി സീഡ്‌സ് -1 tsp തേങ്ങ -ഒരു കഷ്ണം കശുവണ്ടി ണ്-10 -12 ഗ്രേവിക്ക് ഓയിൽ -1/2 കപ്പ്‌ സവാള -1 കരുവാപ്പട്ട കുരുമുളക് -12 ഏലക്കയ -4-5 ഗ്രാമ്പു -5 വാഴനയില-2 ചിക്കൻ -1/2 kg ഉപ്പ് ഗരം മസാല -1/2 tsp ഇഞ്ചി പേസ്റ്റ്
February 22, 2022
1 20 21 22 23 24 42