പായസം

ചക്ക പായസം

ഈ റെസിപ്പി ഒരിക്കലും മിസ്സ് ചെയ്യരുത് ചക്കപ്പഴം കൊണ്ട് തയ്യാറാക്കാവുന്നതിൽ ഏറ്റവും നല്ല ഒരു റെസിപ്പി തന്നെയാണ് Ingredients പഴുത്ത ചക്ക ശർക്കര തേങ്ങാപ്പാൽ നെയ്യ് തേങ്ങാക്കൊത്ത് Preparation ചക്ക ചെറിയ കഷണങ്ങളാക്കിയതിനുശേഷം കുക്കറിൽ വേവിച്ചെടുക്കാം വേവിച്ചെടുത്ത ചക്ക മിക്സിയിൽ നന്നായി അരച്ചെടുക്കണം ഇനി ഒരു അടി കട്ടിയുള്ള പാത്രത്തിലേക്ക് ചക്കയും ശർക്കരപ്പാനിയും ഒരുമിച്ച് ചേർത്ത് ഇളക്കാം ഈ
June 17, 2025

ചവ്വരി പായസം

ഈ ചവ്വരി പായസം എത്ര കഴിച്ചാലും മതിയാവില്ല അത്രയ്ക്കും രുചിയാണ്, മധുരം കഴിക്കാൻ തോന്നുമ്പോൾ തീർച്ചയായും ഒരിക്കൽ ഇത് ട്രൈ ചെയ്തു നോക്കൂ… ആവശ്യമുള്ള ചേരുവകൾ: (ചവ്വരി): 1/2 കപ്പ് നെയ്യ്: 2 ടീസ്പൂൺ തേങ്ങ ചിരകിയത്: 2 ടേബിൾസ്പൂൺ ഉണക്കമുന്തിരി: 1 ടേബിൾസ്പൂൺ കാരറ്റ് ചിരകിയത്: 1/4 കപ്പ് വെള്ളം: 2 കപ്പ് (ചവ്വരി വേവിക്കാൻ) ബ്രൗൺ
June 12, 2025

മട്ട അരി പായസം

വളരെ എളുപ്പത്തിൽ പ്രഷർ കുക്കറിൽ തയ്യാറാക്കാൻ പറ്റിയ പായസം, മട്ട അരി കൊണ്ടാണ് ഇത് തയ്യാറാക്കുന്നത്, ingredients മട്ട അരി -ഒരു കപ്പ് പാൽ -അര കപ്പ് വെള്ളം -ഒന്നര കപ്പ് ഉപ്പ് -ഒരു നുള്ള് പാൽ -രണ്ട് കപ്പ് പഞ്ചസാര ഏലക്കായ പൊടി നെയ്യ് കശുവണ്ടി മുന്തിരി Preparation മട്ടയരി നന്നായി കഴുകിയെടുത്ത് മിക്സിയുടെ ജാറിൽ ഇട്ട്
June 12, 2025

ചക്കപ്പഴം പായസം

ചക്കപ്പഴം കൊണ്ട് രുചികരമായ ഒരു പായസം, നല്ല വരിക്കച്ചക്ക കിട്ടിയാൽ ഇത് ഉണ്ടാക്കാൻ മറക്കല്ലേ, ഒരിക്കലും മറക്കാത്ത കിടിലൻ രുചിയിൽ… Ingredients വരിക്കച്ചക്ക നെയ്യ് കശുവണ്ടി ഉണക്കമുന്തിരി പാൽ മിൽക്ക് മെയ്ഡ് Preparation ചക്കച്ചുള പകുതി ചെറിയ കഷണങ്ങളായി മുറിക്കുക ബാക്കി പകുതി അരച്ചെടുക്കുകയും ചെയ്യുക. ഒരു പാനിൽ നെയ്യൊഴിച്ച് ചൂടാക്കി കശുവണ്ടിയും മുന്തിരിയും വറുത്തെടുത്ത് മാറ്റിവയ്ക്കുക ശേഷം
April 15, 2025

ചവ്വരി പായസം

നല്ല പളുങ്കു പോലെയുള്ള ചവ്വരി പായസം, ഈ ആഘോഷ ദിവസങ്ങളിൽ ഉണ്ടാക്കാൻ പറ്റിയത്, കാണാൻ നല്ല ഭംഗിയും കഴിക്കാൻ നല്ല രുചിയും… Ingredients ചവ്വരി -ഒരു കപ്പ് വെള്ളം -രണ്ട് കപ്പ് + നാല് കപ്പ് ശർക്കര പൊടിച്ചത് -രണ്ട് കപ്പ് തേങ്ങാപ്പാൽ രണ്ടാം പാൽ -രണ്ട് കപ്പ് ഒന്നാം പാൽ -മുക്കാൽ കപ്പ് ഏലക്കായ പൊടി ഉപ്പ്-
April 15, 2025

സദ്യ പായസം

സദ്യ പായസത്തിന്റെ രുചി വീട്ടിലുണ്ടാക്കുമ്പോഴും കിട്ടണോ? ഇതുപോലെ ചെയ്താൽ മതി വിഷു സദ്യക്ക് പായസം തയ്യാറാക്കാൻ ഈ റെസിപ്പി നോക്കി വച്ചോളൂ Ingredients പച്ചരി -ഒരു കപ്പ് വെള്ളം ശർക്കര -കാൽ കിലോ നെയ്യ് -രണ്ട് ടീസ്പൂൺ പഴം 1 രണ്ടാം പാൽ കട്ടിയുള്ള തേങ്ങാപ്പാൽ ഏലക്കായ ചുക്ക് പൊടിച്ചത് ഉപ്പ് -ഒരു നുള്ള് കശുവണ്ടി മുന്തിരി Preparation
April 9, 2025

അരിപ്പായസം

കുക്കറിൽ മിനിറ്റുകൾ കൊണ്ട് അരിപ്പായസം തയ്യാറാക്കാം… പായസം കുടിക്കാൻ തോന്നിയാൽ പെട്ടെന്ന് തയ്യാറാക്കി കഴിക്കാൻ പറ്റിയ എളുപ്പത്തിലുള്ള റെസിപ്പി… Ingredients പച്ചരി -ഒരു ഗ്ലാസ് വെള്ളം -നാല് ഗ്ലാസ് ശർക്കര -4 ഏലക്കായ -6 തേങ്ങ ചിരവിയത് നെയ്യ് കശുവണ്ടി മുന്തിരി Preparation അരി കഴുകി കുക്കറിൽ വെള്ളം ഒഴിച്ച് വേവിക്കുക, ശർക്കരയും ഏലക്കായും ഒരുമിച്ച് തിളപ്പിച്ച് പാനി
April 7, 2025

മുതിര പായസം

കുട്ടികൾക്ക് മുതിര ഉപയോഗിച്ച് ഇതുപോലെ തയ്യാറാക്കി കൊടുത്തു നോക്കൂ.. അവർ വേണ്ട എന്ന് പറയില്ല… വെറും രണ്ടു ചേരുവകൾ മാത്രം മതി… Ingredients മുതിര ശർക്കര തേങ്ങ വെള്ളം മുതിര കുതിർത്തെടുത്തു കുക്കറിൽ ചേർക്കുക, ആവശ്യത്തിന് വെള്ളം കൂടെ ചേർത്ത് വേവിക്കണം, ഇതിലേക്ക് ശർക്കര പാനി ഒഴിച്ച് കൊടുത്ത് നന്നായി തിളപ്പിക്കണം, എലക്കപ്പൊടിയും തേങ്ങയും ചേർത്ത് നല്ലപോലെ തിളപ്പിച്ച്‌
January 13, 2025
1 2 3 30