Category: അടുക്കള ടിപ്പ്സ്

  • മലയാളിയുടെ സ്വന്തം ഇഡ്ഡലി പൊടി വീട്ടില്‍ തയ്യാറാക്കാം.

    മലയാളിയുടെ സ്വന്തം ഇഡ്ഡലി പൊടി വീട്ടില്‍ തയ്യാറാക്കാം.

    ഇഡ്ഡലി ദോശക്കും ഉഴുന്ന് ചട്നി പൌഡര്‍. ഇഡ്ഡലി പൊടി എങ്ങനെ വീട്ടില്‍ തയ്യാറാക്കാമെന്ന് നോക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി CURRY with AMMA ചാനല്‍ Subscribe ചെയ്യൂ.

  • 5 മിനുട്ടിൽ ഫ്രഷ് ആയ ഗരം മസാല വീട്ടിൽ ഉണ്ടാക്കൂ

    5 മിനുട്ടിൽ ഫ്രഷ് ആയ ഗരം മസാല വീട്ടിൽ ഉണ്ടാക്കൂ

    എന്തിനാണ് നമ്മൾ പുറമെ നിന്നും പഴയ ഗരംമസാല പൊടി പാക്കറ്റുകൾ വാങ്ങുന്നത്? വെറും 5 മിനുട്ടിൽ നല്ല ഫ്രഷ് ആയ ഗരംമസാല നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കി സൂക്ഷിക്കാം… ഇത് കറിക്ക് തരുന്ന രുചിയും മണവും ഒന്ന് വേറെ തന്നെ… ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഗരം മസാല ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.

  • തലശ്ശേരി ബിരിയാണി മസാല

    തലശ്ശേരി ബിരിയാണി മസാല

    തലശ്ശേരി ബിരിയാണിയുടെ ഏറ്റവും വലിയ പ്രത്യേകതയായ തലശ്ശേരി ബിരിയാണി മസാല നമുക്ക് വീട്ടില്‍ തയ്യാറാക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും തലശ്ശേരി ബിരിയാണി മസാല ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.

  • വളരെ സോഫ്റ്റ് ആയിട്ടു എങ്ങനെ ആണ് വെള്ള അപ്പം ഉണ്ടാക്കാം

    വളരെ സോഫ്റ്റ് ആയിട്ടു എങ്ങനെ ആണ് വെള്ള അപ്പം ഉണ്ടാക്കാം

    ഓരോ നാട്ടിലും ഇതിനു ഓരോ പേരാണ് പറയുക.ഇവിടെ ഞാൻ ചെയ്തിരിക്കുന്നത് എന്റെ ‘അമ്മ ഉണ്ടാക്കുന്ന രീതിയിൽ ആണ്.ചിലപ്പോൾ നമ്മൾ അപ്പം ഒക്കെ ഉണ്ടാക്കുമ്പോൾ നന്നായി വരാറില്ല. ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കൂ നന്നായി വരും.  വളരെ സോഫ്റ്റ് ആയിട്ടു എങ്ങനെ ആണ് വെള്ള അപ്പം ഉണ്ടാക്കുന്നതെന്ന് കാണുവാനായി താഴെ നൽകിയ വീഡിയോ കാണുക . മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

    ആവശ്യമുള്ള സാധനങ്ങൾ :

    പച്ചരി – 1.5 ഗ്ലാസ്

    തേങ്ങാ – അര കപ്പ്

    ചോറ് – 6 ടേബിൾസ്പൂൺ

    വെള്ളം – 1 കപ്പ്

    യീസ്റ്റ് – അര ടീസ്പൂൺ

    ഉപ്പു – 1 ടീസ്പൂൺ

    പഞ്ചസാര – 1 ടീസ്പൂൺ

    രീതി :

    പച്ചരി ഒരു നാലു മണിക്കൂർ കുതിർക്കാനായി വെക്കുക.ശേഷം ആദ്യത്തെ നാലു ചേരുവകളും കൂടി നന്നായി അരച്ച് 8 മണിക്കൂർ പൊങ്ങാനായി വെക്കുക.അതിന് ശേഷം ചെറിയ ചൂടുള്ള വെള്ളത്തിൽ പച്ചസാരയും , യീസ്റ്റ് കൂടി ചേർത്ത് 5 മിനിറ്റ് വെക്കുക. ഇത് മാവിൽ ചേർത്ത് ഉപ്പു കൂടി ചേർത്തു 1 മണിക്കൂർ കൂടി വെക്കുക. അതിനു ശേഷം മാവു ഒഴിച്ച് അടച്ചു വെച്ച് ചുട്ടെടുക്കാം. തിരിച്ചിടേണ്ടതില്ല . നല്ല പഞ്ഞി പോലത്തെ വെള്ള അപ്പം തയ്യാർ 🙂

  • 2 മിനിറ്റിൽ വളരെ കുറവ് സാധനങ്ങൾ കൊണ്ട് വീട്ടിൽ തന്നെ ഗരം മസാല പൊടി ഉണ്ടാക്കാം

    2 മിനിറ്റിൽ വളരെ കുറവ് സാധനങ്ങൾ കൊണ്ട് വീട്ടിൽ തന്നെ ഗരം മസാല പൊടി ഉണ്ടാക്കാം

    വളരെ എളുപ്പത്തിൽ നമ്മുടെ കയ്യിൽ സാധാരണ എപ്പോളും കിട്ടുന്ന സാധനങ്ങൾ കൊണ്ട് തന്നെ നമുക്കു അടിപൊളിയായി ഗരം മസാല പൊടി വീട്ടിൽ തന്നെ തയ്യാറാക്കാം അതും വെറും 2 മിനിറ്റ് കൊണ്ട്. വറുക്കാതെ ചൂടാക്കാതെ തന്നെ ഗരം മസാല പൊടി തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി sumis kitchen&stitching world ചാനല്‍ Subscribe ചെയ്യൂ.

  • സമയം ലാഭിക്കാനും പാചകം എളുപ്പമാക്കാനും നിങ്ങളുടെ അടുക്കള എങ്ങനെ സജ്ജീകരിക്കണം എന്നതിന് ഒരു ഗൈഡ് ലൈനിതാ

    സമയം ലാഭിക്കാനും പാചകം എളുപ്പമാക്കാനും നിങ്ങളുടെ അടുക്കള എങ്ങനെ സജ്ജീകരിക്കണം എന്നതിന് ഒരു ഗൈഡ് ലൈനിതാ

    സമയം ലാഭിക്കാം, പാചകം എളുപ്പമാക്കാം…

    അടുപ്പിന് വളരെ അടുത്തായി ഒരു സാധനങ്ങളും വയ്ക്കരുത്. ചൂട് തട്ടാനും പാചകം എണ്ണ തെറിച്ചുവീഴാനും സാധ്യതയുണ്ട്.

    മിക്സസി പോലുള്ള ഇലക്ട്രിക് ഉപകരണങ്ങൾ കഴിവതും പ്ലഗ് പോയിന്റിനടുത്തുതന്നെ വയ്ക്കണം കബോർഡിലോ മറ്റോ വച്ചിരുന്നാൽ ഓരോ പ്രാവശ്യവും എടുക്കുമ്പോഴും വയ്ക്കുമ്പോഴും സമയം വെറുതെ പോകും.

    ബേക്കറിയിൽ കിട്ടുന്ന ഫിഷ് കട്‌ലെറ്റ് എങ്ങനെ തയ്യാർ ചെയാം വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയുക

    വാഷ്ബേസിനടുത്ത് ഇലക്ട്രിക് സാധനങ്ങൾ ഒന്നും വയ്ക്കരുത്. വെളളം തെറിച്ചു വീണ് ഷാഹ
    ക്കാനുള്ള സാധ്യതയുണ്ട്.

    മിക്സിയുടെ ജാറുകൾ ഗ്രെൻഡറിന്റെ കല്ലുകൾ എന്നിവ പാത്രങ്ങളുടെ കൂടെ കഴുകാതെ, ഉപയോഗിച്ചശേഷം ഉടനെതന്നെ കഴുകിത്തുടച്ച് അതാതിന്റെ സ്ഥാനത്ത് വയ്ക്കുക.

    പലചരക്കു സാധനങ്ങളും പച്ചക്കറികളും വാങ്ങി വന്നാലുടനെതന്നെ അതാതിന്റെ സ്ഥാനങ്ങളിൽ വച്ചതിനു ശേഷം അടുത്ത ജോലി തുടങ്ങുക.

    പച്ചക്കറികൾ ഒരുമിച്ച് ഒരു ട്രേയിൽ വെയ്ക്കാതെ ഓരോന്നും തരംതിരിച്ച് പ്രത്യേകം പ്ലാസ്റ്റിക് കവറിലാക്കി വെച്ചാൽ മലക്കറികളുടെ പുതുമ നഷ്ടപ്പെടാതിരിക്കും. അവ എടുക്കാനും എള
    ക്കുക. അതല്ലെങ്കിൽ അവ എളുപ്പം കേടാകാനുള്ള സാധ്യതയേറും.

    പലചരക്കുസാധനങ്ങൾ കഴിവതും സുതാര്യമായ കണ്ടെയ്നറുകളിൽ വായു കടക്കാത്തവിധം സൂക്ഷിക്കുക അതല്ലെങ്കിൽ അവ എള്ളുപ്പം കേടാകാനുള്ള സാധ്യതയേറും

    ചിക്കൻ പൊട്ടിത്തെറിച്ചത് തയ്യാറാക്കാം വീഡിയോ കാണാൻ ക്ലിക്ക് ചെയുക 

    സ്ഥിരമായി ഉപയോഗിക്കുന്ന തേയില, കാപ്പിപ്പൊടി, പഞ്ചസാര, മുളകുപൊടി തുടങ്ങിയവ പൊട്ടെന്ന് എടുക്കത്തക്കവിധം കബോർഡിന്റെ മുമ്പിൽ വെയ്ക്കുകയും റവ, ന്യഡിൽസ് പോലുള്ളവ പുറകോട്ട് തള്ളിവയ്ക്കുകയും ചെയ്യുക.

    ഒട്ടും ഉപയോഗമില്ലാത്ത പാത്രങ്ങൾ അടുക്കളയിൽനിന്ന് മാറി മറ്റെ വിടെയെങ്കിലും സൂക്ഷികുക .

    കത്രിക, ഗ്യാസലൈറ്റർ പോലുള്ള സാധനങ്ങൾ പെട്ടെന്ന് എടുക്കത്തക്കവിധം ആണിയടിച്ഛ് സൂക്ഷിക്കുക .

    കത്തി, വെട്ടുകത്തി പോലുള്ള സാധനങ്ങൾ എളുപ്പം എടുക്കത്തക്കവിധത്തിലും,എന്നാൽ കുട്ടികളുടെ
    കൈയെത്താത്ത സ്ഥാനത്തും വയ്ക്കുക.

    അടുക്കളയിൽ ജോലി ചെയ്യുമ്പോൾ മറ്റു കാര്യങ്ങളിൽ ശ്രദ്ധ വെയക്കരുത്.ടി.വി. കാണാൻ പോകുന്ന ശീലം നന്നല്ല.

  • റമളാനിൽ കുക്കിങ് എളുപ്പമാക്കി ഇബാദത്ത് ചെയ്യാൻ സമയം കണ്ടെത്താം

    റമളാനിൽ കുക്കിങ് എളുപ്പമാക്കി ഇബാദത്ത് ചെയ്യാൻ സമയം കണ്ടെത്താം

    നോമ്പ് കാലത്ത് ജോലികള്‍ എളുപ്പമാക്കുന്നതിനു വീട്ടമ്മമാര്‍ക്കുള്ള കുറച്ചു ടിപ്സുകള്‍ എന്തല്ലാം അറിയാൻ താഴെ നൽകിയ വീഡിയോ കാണുക ഷെയർ നൽകുക.പാചകത്തിനുള്ള സമയം കുറച്ച് ഇബാദത്തിനുള്ള സമയം കൂട്ടേണ്ട ഈ പുണ്യ മാസത്തില്‍ ധൂര്‍ത്ത് ഒഴിവാക്കി എളുപ്പത്തില്‍ ചെയ്യാവുന്ന പാചക വിഭവങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നൗഫാസ് കിച്ചന്‍ ചാനലും തട്ടുകട പേജും ചേര്‍ന്ന് നടത്തുന്ന ഈ ചെറിയ പരിപാടിയില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യുക എന്നത് മാത്രമാണ്. നിങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഒരാളിന് ഒരു അടിപൊളി ഗിഫ്റ്റ് ഉണ്ടായിരിക്കുന്നതാണ്. ഏവര്‍ക്കും നല്ലൊരു റമളാന്‍ ആശംസിക്കുന്നു