“ഇഫ്താർ സ്പെഷ്യൽ ഇറച്ചി പുട്ട്” തയ്യാറാക്കാം.
ഒരു ഇംഗ്ലീഷ് വാക്കിൽ നിന്നു പോലും പ്രഭാത ഭക്ഷണത്തിനു പേരിട്ടവരാണ് നമ്മൾ മലയാളികൾ… Put ന്റെ അർഥം ചോദിച്ച ഇംഗ്ലീഷ് സാറിനോട് സാറിനെങ്ങനെ അറിയാം ഇന്ന് വീട്ടിൽ പുട്ട് ആയിരുന്നു എന്ന് ചോദിച്ച വിദ്വാന്മാരുണ്ടായിരുന്നു നമ്മുടെ സ്വന്തം വിഭവം ആണ് പുട്ട് എന്ന് വിചാരിക്കുന്നുണ്ടെങ്കിലും അങ്ങ് പോർച്ചുഗലിൽ നിന്നും പണ്ട് കപ്പൽ കയറി വന്ന ആളാണ് ഈ പുട്ട്.