Author: Thattukada

  • കപ്പ ഒന്ന് ഇങ്ങനെ ചെയ്തു നോക്കു

    കപ്പ ഒന്ന് ഇങ്ങനെ ചെയ്തു നോക്കു

    കപ്പ ഒന്ന് ഇങ്ങനെ ചെയ്തു നോക്കു. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും കപ്പ ഒന്ന് ഇങ്ങനെ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchi Ruchi ചാനല്‍ Subscribe ചെയ്യൂ.

  • ഗോതമ്പ് പൊടി ഉപയോഗിച്ചുണ്ടാക്കാവുന്ന ചോക്ലേറ്റ് ഐസ്ക്രീം -2259

    ഗോതമ്പ് പൊടി ഉപയോഗിച്ചുണ്ടാക്കാവുന്ന ചോക്ലേറ്റ് ഐസ്ക്രീം -2259

    ഗോതമ്പ് പൊടി ഉപയോഗിച്ചുണ്ടാക്കാവുന്ന ചോക്ലേറ്റ് ഐസ്ക്രീം (Chocolate ice cream with wheat flour) ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ചോക്ലേറ്റ് ഐസ്ക്രീം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Annoos Recipes ചാനല്‍ Subscribe ചെയ്യൂ.

  • പാല്‍ പൊടി ഉപയോഗിച്ച് എളുപ്പത്തില്‍ പേട തയ്യാറാക്കാം/Milk Peda With Milk Powder-Recipe-2256

    പാല്‍ പൊടി ഉപയോഗിച്ച് എളുപ്പത്തില്‍ പേട തയ്യാറാക്കാം/Milk Peda With Milk Powder-Recipe-2256

    പാല്‍ പൊടി ഉപയോഗിച്ച് എളുപ്പത്തില്‍ പേട തയ്യാറാക്കാം ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും Milk Peda ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായിEasy & Tasty ചാനല്‍ Subscribe ചെയ്യൂ.

  • മലബാറിന്റെ സ്പെഷ്യൽ  കിളിക്കൂട്..

    മലബാറിന്റെ സ്പെഷ്യൽ കിളിക്കൂട്..

    കിളിക്കൂട്(/Malabar snack recipe Kilikkood) ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും കിളിക്കൂട്(കിളിക്കൂടിനോട് കിടപിടിക്കുന്ന സമാനതയാണ് ഈ വിഭവത്തിന് കിളിക്കൂടെന്ന പേര് സമ്മാനിച്ചത്.)1.2841618  ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Hemin’s corner  Subscribe ചെയ്യൂ.

  • മുട്ടപ്പെട്ടി (എഗ്ഗ്ബോക്സ്‌) തയ്യാറാക്കാം. Recipe-2255

    മുട്ടപ്പെട്ടി (എഗ്ഗ്ബോക്സ്‌) തയ്യാറാക്കാം. Recipe-2255

    മുട്ടപ്പെട്ടി അല്ലെങ്കിൽ എഗ്ഗ്ബോക്സ്‌ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും മുട്ടപ്പെട്ടി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി NOUFA’S KITCHEN ചാനല്‍ Subscribe ചെയ്യൂ.

  • മധുര ബോളി റെസിപ്പി

    മധുര ബോളി റെസിപ്പി

    ചേരുവകകള്‍
    ********************
    കടലപരിപ്പ്‌ – 500 ഗ്രാം


    മൈദാമാവ് – ഒരു കിലോ


    നെയ്യ് – 350 ഗ്രാം


    പഞ്ചസാര – 750 ഗ്രാം


    നല്ലെണ്ണ – 500 ഗ്രാം


    ഏലക്കായ് – 25 ഗ്രാം


    ഫുഡ്‌കളര്‍ – ഒരുനുള്ള്


    വെള്ളം – പാകത്തിന്

     

    ഉണ്ടാക്കുന്ന വിധം

    വീഡിയോ കാണുവാൻ ഇവിടെ അമർത്തുക 
    കടലപ്പരിപ്പ് കുക്കറില്‍ നന്നായിവേവിച്ച് വെള്ളം മുഴുവന്‍ ഊറ്റിക്കളഞ്ഞ് ആറിയ ശേഷം മിക്സിയില്‍ മയമായി അരച്ചെടുക്കുക. (തരി ഒട്ടുംവരാതെ പ്രത്യേകംശ്രദ്ധിക്കണം) . അതിനുശേഷം എടുത്തു വെച്ചിരിക്കുന്ന പഞ്ചസാര നന്നായി പൊടിച്ച് കടലപ്പരിപ്പ് അരച്ചുവെച്ചിരിക്കുന്നതിന്റെ കൂടെ എലാക്കായ്‌ പൊടിച്ചു വെച്ചിരിക്കുന്നതും ചേര്‍ത്ത് നന്നായി ഇളക്കിയോജിപ്പിക്കുക.

    ഉരുട്ടിഎടുക്കുന്നപാകത്തിനേക്കാള്‍ ജലാംശം കൂടുതല്‍തോന്നുന്നുണ്ടെങ്കില്‍ അടുപ്പില്‍വെച്ച് അത് ജലാംശം ഒന്നുവറ്റിക്കുക.. ( എന്നാല്‍ ഒട്ടുംതന്നെ പാവാകുകയും അരുത്, പെട്ടന്ന്അടുപ്പില്‍നിന്നും മാറ്റണം) അതിനുശേഷം അതിനെ ചെറു ഉരുളകളാക്കി മാറ്റിവെക്കുക. അതിനുശേഷം എടുത്തുവെച്ചിരിക്കുന്ന മൈദാമാവ് നല്ലെണ്ണയും വെള്ളവും സമാസമം ചേര്‍ത്ത് ഫുഡ്‌കളറും ചേര്‍ത്ത് നന്നായി കുഴച്ച് (ഉരുളകളാക്കാന്‍ പാകത്തിന്) നേരത്തെ തയാറാക്കിവേച്ചിരിക്കുന്ന കടലപ്പരിപ്പ് ഉരുളകളുടെ അതെ വലിപ്പത്തില്‍ ഉരുട്ടി വെക്കുക. മൈദ ഉരുളയെടുത്ത് കൈകൊണ്ട് അല്പം പരത്തി അതിനുള്ളില്‍ കടലപ്പരിപ്പ് ഉരുളയെ വെച്ച്നന്നായിപൊതിയുക.

    അതിനുശേഷം മൈദാപ്പൊടിയോ, അരിപ്പൊടിയോ തടവി ചപ്പാത്തി പരത്തുന്നതുപോലെ നന്നായി പരത്തിയെടുത്ത് ദോശക്കല്ലില്‍ നെയ്യ് പുരട്ടി തിരിച്ചും മറിച്ചും ഇട്ടെടുക്കുക. ഓരോബോളിയും ദോശക്കല്ലില്‍ നിന്നും വാങ്ങിയാലുടനെ ഓരോന്നിന്റെയും പുറത്ത് . നെയ്‌പുരട്ടുക.
    സ്വാദിഷ്ടമായ ബോളിറെഡി.

  • മധുര ബോളി ഉണ്ടാക്കുന്ന വിധം-Recipe-2252

    മധുര ബോളി ഉണ്ടാക്കുന്ന വിധം-Recipe-2252

    ദക്ഷിണേന്ത്യന്‍ മധുര പലഹാരങ്ങളില്‍ ബോളിക്ക് പ്രധാന സ്ഥാനമാണുള്ളത്.  പാല്‍പ്പായസം, സേമിയ പായസം എന്നിവയോട് ചേര്‍ത്ത് കഴിക്കാനുള്ള പ്രധാന വിഭവമാണ് ബോളി. ദീപാവലി സമയത്ത് ചപ്പാത്തി പോലെ പരന്നുള്ള ഈ പലഹാരം പ്രത്യേകമായി തന്നെ തയാറാക്കുന്നു. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട് വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു തട്ടുകട പേജ് ലൈക്ക് ചെയ്ത ശേഷം ഫോള്ളോ  ചെയുക . കൂടുതല്‍ വീഡിയോകള്‍ക്കായി CURRY with AMMA ചാനല്‍ Subscribe ചെയ്യൂ.