Author: Thattukada

  • ബട്ടർ ക്രീം വീട്ടിൽ തയ്യാറാക്കാം.

    ബട്ടർ ക്രീം വീട്ടിൽ തയ്യാറാക്കാം.

    കേക്കിനും മറ്റുമൊക്കെ ഡെക്കറേറ്റ് ചെയ്യാൻ ഇനി ക്രീം വാങ്ങേണ്ടതില്ല. സ്വന്തമായി ഉണ്ടാക്കി എടുക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ബട്ടർ ക്രീം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Fouseys recipes ചാനല്‍ Subscribe ചെയ്യൂ.

  • തനി കേരള സ്റ്റൈൽ കപ്പ കൊണ്ടൊരു പുട്ട് അതും മുളം കുറ്റിയിൽ

    തനി കേരള സ്റ്റൈൽ കപ്പ കൊണ്ടൊരു പുട്ട് അതും മുളം കുറ്റിയിൽ

    തനി കേരള സ്റ്റൈൽ കപ്പ കൊണ്ടൊരു പുട്ട് അതും മുളം കുറ്റിയിൽ. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഈ പുട്ട് ട്രൈ ചെയ്തു നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.

  • വെറും 3 സാധനങ്ങൾ വെച്ച് ഒരു അടിപൊളി പുഡ്ഡിംഗ്.

    വെറും 3 സാധനങ്ങൾ വെച്ച് ഒരു അടിപൊളി പുഡ്ഡിംഗ്.

    മുട്ട, പാൽ, പഞ്ചസാര. ഈ 3 സാധനങ്ങൾ വെച്ച് കാരമേൽ പുഡ്ഡിംഗ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഈ പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aysha’s creations ചാനല്‍ Subscribe ചെയ്യൂ.

  • ഇന്ന് നമുക്ക് പഞ്ചാബിലേക്ക് പോയാലോ-PUNJABI CHOLE

    ഇന്ന് നമുക്ക് പഞ്ചാബിലേക്ക് പോയാലോ-PUNJABI CHOLE

    പഞ്ചാബികളുടെ ഇഷ്ട വിഭവങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ചോലെ റെസിപ്പിയുമായിട്ടാണ് ഞാനിന്ന് വന്നത്. അത് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് അറിയണ്ടേ താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും PUNJABI CHOLE ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jasy’s Tasty Pan
    ചാനല്‍ Subscribe ചെയ്യൂ.

  • ഡിഷ് വാഷ് ഉണ്ടാക്കാൻ നാരങ്ങാത്തൊലി മതി

    ഡിഷ് വാഷ് ഉണ്ടാക്കാൻ നാരങ്ങാത്തൊലി മതി

    ചെറുനാരങ്ങയും തൊലിയും ഒരു കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കാൻ വെക്കണം.തിളക്കാൻ തുടങ്ങി 15 മിനിറ്റ് ആയാൽ തീ ഓഫാക്കി തണുക്കാൻ വെക്കാം.തണുത്തതിന് ശേഷം മിക്സിയുടെ ജാറിൽ 1/4 ഗ്ലാസ് വെള്ളം കൂടെ ചേർത്ത് നന്നായി അരച്ചെടുക്കുക.ഇത് ഒരു അരിപ്പയിൽ അരിച്ചു എടുക്കണം.അരിക്കുമ്പോൾ ഇടക്കിടക്ക് ബാക്കി വെള്ളം ഒഴിച്ച് കൊടുത്തു അരിച്ചെടുക്കാം.അതിനു ശേഷം അതിലേക്ക് ഉപ്പും വിനാഗിരിയും ചേർത്ത് ഇളക്കി സ്റ്റവിൽ വെക്കാം.തിളച്ചു തുടങ്ങി 5 മിനിറ്റ് തിളച്ചാൽ ഓഫാക്കാം.നന്നായി തണുത്ത ശേഷം.ബേക്കിംഗ് സോഡാ ചേർത്ത് ഇളക്കാം.അതിനു ശേഷം നമുക്ക് ഉപയോഗിക്കാം. കൂടുതലായി വീഡിയോ കണ്ടുമനസിലാക്കുക

  • മുന്തിരി വൈൻ

    മുന്തിരി വൈൻ

    ക്രിസ്മസ് വരികയല്ലേ? വളരെ എളുപ്പത്തിൽ കുറച്ച് കൂട്ടുകൾ കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ഒരു വൈൻ ആണിത്.

    ഈ വൈൻ കുട്ടികൾക്കും കുടിക്കാം

    ആവശ്യമുള്ള സാധനങ്ങൾ

    മുന്തിരി (കറുത്ത പുളിയുള്ള )2 kg
    പഞ്ചസാര ഒന്നര കിലോ
    വെള്ളം 3 to 4 ലിറ്റർ
    ഗ്രാമ്പു 10 എണ്ണം
    കറുവപ്പട്ട 7 എണ്ണം
    മുട്ടയുടെ വെള്ള 1
    ഗോതമ്പ് കാൽ കപ്പ്‌
    Yeast 2 നുള്ള്

    വൈൻ ഉണ്ടാക്കുന്ന വിധം

    വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയുക 

    ആദ്യം തന്നെ മുന്തിരി നന്നായി കഴുകി ഉപ്പുവെള്ളത്തിൽ അര മണിക്കൂർ ഇട്ടു വക്കുക. അതിനു ശേഷം നന്നായി കഴുകി വെള്ളം ഒപ്പിയെടുക്കുക. ലിങ്കിൽ വിശദമായി ഇട്ടിട്ടുണ്ട്. ശേഷം എടുത്തു വച്ചിരിക്കുന്ന കൂട്ടുകൾ ഓരോന്നായി ഇട കലർത്തി ഒരു ഭരണിയിലോ ഗ്ലാസ്സ് ജാറിലോ ഇട്ടു വക്കുക.
    3 ദിവസം അനക്കാതെ വക്കുക. ശേഷം 21 ദിവസം ഇളക്കി കൊടുക്കണം. അതിനു ശേഷം 40 ദിവസം air tight ആയ ഒരു കുപ്പിയിൽ ഒഴിച്ചു വക്കണം. ശേഷം ഉപയോഗിക്കാം.

  • ക്രിസ്മസ് വരികയല്ലേ? വളരെ എളുപ്പത്തിൽ കുറച്ച് കൂട്ടുകൾ കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ഒരു വൈൻ ആണിത്

    ക്രിസ്മസ് വരികയല്ലേ? വളരെ എളുപ്പത്തിൽ കുറച്ച് കൂട്ടുകൾ കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ഒരു വൈൻ ആണിത്

    ക്രിസ്മസ് വരികയല്ലേ? വളരെ എളുപ്പത്തിൽ കുറച്ച് കൂട്ടുകൾ കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ഒരു വൈൻ ആണിത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും മുന്തിരി വൈൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easycooking with neji ചാനല്‍ Subscribe ചെയ്യൂ.