വളരെ വ്യത്യസ്തവും നല്ല ടേസ്റ്റിയുമുള്ള പുതിന മിൽക്ക് ഷേക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും മിൽക്ക് ഷേക്ക് ഇങ്ങനെ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jasy’s Tasty Pan ചാനല്‍ Subscribe ചെയ്യൂ.
Author: Thattukada
-

എല്ലാവരും ആവശ്യപ്പെട്ട പഞ്ഞിപ്പരത്തപ്പം ഇതാ
എല്ലാവരും ആവശ്യപ്പെട്ട പഞ്ഞിപ്പരത്തപ്പം ഇതാ. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും പഞ്ഞിപ്പരത്തപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചി കൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ് ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Salu Kitchen ചാനല്‍ Subscribe ചെയ്യൂ.
-

തട്ടുകടയിൽ കിട്ടുന്ന സോഫ്റ്റ് പൊറോട്ട വീട്ടിൽതന്നെ ഉണ്ടാക്കാം
തട്ടുകടയിൽ കിട്ടുന്ന സോഫ്റ്റ് പൊറോട്ട വീട്ടിൽ തന്നെ ഉണ്ടാക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും പൊറോട്ട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി SumiS Tasty Kitchen ചാനല്‍ Subscribe ചെയ്യൂ.
-

ചപ്പാത്തിക്കും പൂരിക്കും ഒകെ ഉണ്ടാകാവുന്ന ഒരു അടിപൊളി മഷ്‌റൂം മസാല റെസിപ്പി
ഇത്തവണത്തെ ക്രിസ്മസ് നു തയ്യാറാക്കാൻ ഇതാ ഒരു വെറൈറ്റി കേക്ക് റെസിപ്പി ഓറഞ്ച് ജിഞ്ചർ കേക്ക് ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും മഷ്‌റൂം മസാല ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി AR COOKBOOK ചാനല്‍ Subscribe ചെയ്യൂ.
-

വെറും പത്തു മിനുട്ടിൽ രുചികരമായ നേന്ത്രപ്പഴം ഹൽവ /Banana Halwa തയ്യാറാക്കാം..
വെറും പത്തു മിനുട്ടിൽ രുചികരമായ നേന്ത്രപ്പഴം ഹൽവ തയ്യാറാക്കാം ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും നേന്ത്രപ്പഴം ഹൽവ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Recipes @ 3minutes ചാനല്‍ Subscribe ചെയ്യൂ.
-

നവധാന്യ കുറുക്ക്
ഏഴാം മാസം തൊട്ട് കുഞ്ഞുങ്ങകൾക്ക് കൊടുക്കേണ്ട വളരെ ഹെൽത്തി ആയ ബേബി ഫുഡ്.. അഞ്ചുവയസ്സിനുള്ളിൽ ഇടക്കെങ്കിലും തയ്യാറാക്കി കൊടുക്കുന്നത് നല്ലതാണ്..മുതിർന്ന കുട്ടികൾക്കും കൊടുക്കാം.. കൊച്ചു കുട്ടികളുടെ ഫുഡ് ബോക്സിൽ കൊടുത്തു വിടാനും പറ്റും.
പിന്നെ ആർക്കു വേണമെങ്കിലും കഴിക്കാം.വീഡിയോ കാണാം: https://www.thattukada.org/archives/9124
~~>കുട്ടികൾക്ക് ആദ്യം കൊടുക്കുബോൾ കുറച്ച് കൊടുത്തുകൊണ്ട് അലർജി ഉണ്ടോ എന്ന് നോക്കണം… അതുകൊണ്ട് കുറച്ച് കൊടുത്തു നോക്കി മാത്രം തുടരണോ എന്ന് തീരുമാനിക്കുക..അവർക്ക് അത് ചേരുന്നില്ലെങ്കിൽ വലിയവർക്കു ഉപയോഗിക്കാം
~~>ഇഞ്ചി ഗ്യാസ് പ്രേശ്നങ്ങൾ കുറക്കും, കുരുമുളക് ദഹനം സുഗമമാക്കും…ഇത്രയും പൊടിയിൽ ഇതിന്റെ എരിവ് അറിയേ ഇല്ല..ധൈര്യായി ചേർക്കാം
~~>ചേരുവകൾ കണ്ടു ഇതെല്ലാം ദഹിക്കുമോ എന്ന പേടി വേണ്ട…ഒരു ടീസ്പൂണിൽ ഇതിന്റെയെല്ലാം ചെറിയ അംശമേ വരികയുള്ളു..
~~>വീട്ടിൽ ഉണ്ടാക്കുന്ന അത്രക്കും സേഫ് ആകില്ല പുറത്തു നിന്ന് കിട്ടുന്നത്….
~~>പുതിയതായി അമ്മമാരായവർക്കും അകാൻ പോകുന്നവർക്കും ഈ റെസിപ്പി ഷെയർ ചെയ്യാൻ മറക്കരുത്
ചേരുവകൾ
——————–റാഗി 500 g
ഗോതമ്പ് 125 g
പിസ്ത 50 g
ബദം 50 g
കടല 50 g
ചെറു പയർ 50 g
ബ്രൗൺ അരി 50 g
കടല പരിപ്പ് 50 g
കപ്പലണ്ടി തൊലി കളഞ്ഞത് 50 g
കുരുമുളക് 1 ടീസ്പൂൺ
അയമോദകം 15 g
ജീരകം 15 g
വേപ്പില വറുത്തത് 1 പിടി
ഇഞ്ചി 1 കഷ്ണം
എല്ലാം ഉണക്കി വറുത്തു പൊടിക്കണം…വെയിലിൽ വെച്ചു ഉണക്കാവുന്നതു ഉണക്കി…പിന്നീട് ഓരോന്നു ഓരോന്ന് വറുത്തു മാറ്റണം.. കുറച്ച് നാൾ പിടിക്കും ഇത് തീരാൻ..അതിനാൽ അത്രേം നാൾ കേടാകാതെ ഇരിക്കാൻ നല്ല വറവ് വേണം..പിന്നെ പൊടിക്കണം… മില്ലിലോ വീട്ടിലോ പൊടിക്കാം…1 kg ഉണ്ടാകും എല്ലാം കൂടെ…കുഞ്ഞിന് ഏകദേശം രണ്ടുമാസം കുശാലായി കഴിക്കാൻ കാണും…എല്ലാം അരിച്ചു ഭദ്രമായി അടച്ചു വെച്ചു ഉപയോഗിക്കാം…പനം കൽക്കണ്ടം ചേർത്ത് വെള്ളത്തിൽ കുറുക്കി കൊടുക്കാം…
ഇത്തരം പൊടികൾ പുറത്തുന്നു വാങ്ങാൻ കിട്ടുമെങ്കിലും നമ്മൾ ചെയ്യുന്നതാകും കൂടുതൽ നല്ലത്…ഇത്തിരി ടൈം എടുക്കുന്ന പണിയാണ്… നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടിയല്ലേ ചെയ്‌തു നോക്കണേ..റെസിപ്പിയും വീഡിയോസും ഇഷ്ടം ആകുന്നുണ്ടേൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌തു സപ്പോർട്ട് ചെയ്യാൻ മറക്കരുത്.. റെസിപ്പിയും വീഡിയോസും ഇഷ്ടം ആകുന്നുണ്ടേൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌തു സപ്പോർട്ട് ചെയ്യാൻ മറക്കരുത്..ചാനൽ വീഡിയോ ലിങ്ക് മുകളിൽ ഉണ്ട്…സ്നേഹം
-

മത്തങ്ങാ എരിശ്ശേരി
ആവശ്യമുള്ള സാധനങ്ങൾ
വൻപയർ 300 ഗ്രാം
മത്തങ്ങാ 400 to 500 ഗ്രാം
തേങ്ങ ചിരകിയത് കാൽ കപ്പ്
തേങ്ങ വറുത്തത് കാൽ കപ്പ്
പച്ചമുളക് 4 to 5
കറിവേപ്പില
ജീരകം 1 ടീസ്പൂൺ
മഞ്ഞൾ പൊടി മുക്കാൽ ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്കടുക് വറുക്കാൻ
വറ്റൽ മുളക്
കടുക്
കറിവേപ്പിലപാചകരീതി
ആദ്യം കുതിർത്തു വച്ചിരിക്കുന്ന വൻപയർ വേവിക്കുക. അതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന മത്തങ്ങാ ഇട്ടു അതും വേവിച്ചെടുക്കണം. വെന്തു വന്ന കൂട്ടിലേക്ക്
തേങ്ങ, ജീരകം, പച്ചമുളക്, മഞ്ഞൾ പൊടി, ഉപ്പ് ഇവ അരച്ചത് ചേർത്ത് അടച്ചു വച്ചു വേവിക്കുക. എല്ലാം പാകമാകുമ്പോൾ കടുക് വറുത്തു ചേർക്കുക.
