ഇതുണ്ടെങ്കിൽ ചോറിനു വേറെ കറിയൊന്നും വേണ്ട.

ചമ്മന്തി

ഇതുണ്ടെങ്കിൽ ചോറിനു വേറെ കറിയൊന്നും വേണ്ട. ചോറിനൊപ്പവും കപ്പയ്‌ക്കൊപ്പവും കഴിക്കാവുന്ന ടേസ്റ്റിയായിട്ടുള്ള ഒരു ചമ്മന്തിയാണ് ഇവിടെ കാണിക്കുന്നത്, ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ചമ്മന്തി ഇതുപോലെ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchi Ruchi ചാനല്‍ Subscribe ചെയ്യൂ.