രുചികരമായ ഇളനീർ ഐസ് ക്രീം വളരെ എളുപ്പത്തിൽ നമുക്കു വീട്ടിൽത്തന്നെ തയ്യാറാക്കിയെടുക്കാം ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഇളനീർ ഐസ് ക്രീം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി
Recipes @ 3minutes ചാനല്‍ Subscribe ചെയ്യൂ.😊
ചേരുവകൾ
ഇളനീർ കാമ്പ് 1cup
ഇളനീർ 1/2 cup
വിപ്പിംഗ് ക്രീം 250ml
കണ്ടെൻസ്ഡ് മിൽക്ക് 3/4 cup
പഞ്ചസാര പൊടിച്ചത് 1/3 cup
തേങ്ങാപാൽ -opt. 1/4 cup
ഇളനീർ ചെറുതായി അരിഞ്ഞത് 5tbs
തയ്യാറാക്കുന്ന വിധം
ആദ്യം ഇളനീർ കാമ്പും ഇളനീരും നന്നായി അരച്ചെടുക്കാം… ശേഷം എടുത്തുവെച്ചിട്ടുള്ള whipping cream oru whisk അല്ലെങ്കിൽ beater ഉപയോഗിച്ചു നന്നായി ബീറ്റ് ചെയ്തെടുത്തു അതിലേക്കു അരച്ച് വെച്ചിട്ടുള്ള ഇളനീർ മിക്സ് ചേർത്തു മിക്സ് ചെയ്തു കണ്ടെൻസ്ഡ് മിൽക്ക്, പഞ്ചസാര പൊടിച്ചത് എന്നിവചേർത്തു യോജിപ്പിച്ചതിനു ശേഷം തേങ്ങാപ്പാലും ഇളനീർ അരിഞ്ഞുവെച്ചതും ചേർത്തിളക്കി ഒരു air tight container il ആക്കി 6-8മണിക്കൂർ freeze ചെയ്തെടുത്താൽ രുചികരമായ ഇളനീർ ഐസ് ക്രീം തയ്യാറായി