Advertisement
വിവിധ രുചികളിൽ ഓംലെറ്റ് ഉണ്ടാക്കാം. ഓംലെറ്റ് രുചികള് ക്യാരറ്റ് ഓംലെറ്റ് ചേരുവകള് മുട്ട -5 എണ്ണം, ക്യാരറ്റ് അരിഞ്ഞത് – 50 ഗ്രാം
ഉരുളക്കിഴങ്ങ് പുഴുങ്ങിപ്പൊടിച്ചത് -50 ഗ്രാം, മസാലപ്പൊടി -1 ടീസ്പൂണ് ഉള്ളി -20 എണ്ണം, പച്ചമുളക് ആവശ്യത്തിന് തക്കാളി അരിഞ്ഞത് -ഒന്ന്, ഇഞ്ചി -2 ചെറിയ കഷണം.പാചകം ചെയ്യേണ്ട വിധം മുട്ട പൊട്ടിച്ച് ഉള്ളി ചെറുതായി അരിഞ്ഞത്, പച്ചമുളക് ചെറുതായി അരിഞ്ഞത്, ഇഞ്ചി കൊത്തിയരിഞ്ഞത്, ക്യാരറ്റ്, തക്കാളി അരിഞ്ഞത്, ഉരുളക്കിഴങ്ങ്, മസാലപ്പൊടി എന്നിവയും ആവശ്യത്തിന് ഉപ്പും ചേര്ത്ത് നന്നായി കൂട്ടി കലര്ത്തണം.ഇത് അടുപ്പത്ത് ചൂടായ കല്ലില് ഒഴിച്ച് പൊരിച്ചെടുത്ത് വിളമ്പാം.ഇത് പോലെ തക്കാളിക്ക് ഉള്ളിൽ വെച്ച് ഒരു ഓംലറ്റ് എങ്ങനെ തയ്യാറാക്കാം എന്ന് കാണാം