മലയാളികള്‍ക്ക് വളരെ ഇഷ്ടമുള്ള മത്തി വറ്റിച്ചത് തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ഇതിനു ആവശ്യമുള്ളത്:
fish- ¼ kg
ginger- small piece
garlic- 3
tomato- 2 big
green chilly- 3
salt to taste
turmeric powder- ½ tsp
coriander powder- ¼ tsp
chilli powder- 1½ tsp
cambodge (kudampuli)- 2 small pieces
curry leaves
coconut oil- 1 tbs
ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്ക് sumis kitchen&stitching world ചാനല്‍ Subscribe ചെയ്യൂ.