വെണ്ടയ്ക്ക മെഴുക്കുപുരട്ടി

വെണ്ടയ്ക്ക ഉപയോഗിച്ച് തയ്യാറാക്കിയ അടിപൊളി മെഴുക്കുപുരട്ടി, ഇത് ചോറിനൊപ്പം മാത്രമല്ല ചപ്പാത്തിയുടെ കൂടെയും സ്വാദോടെ കഴിക്കാം…

INGREDIENTS

വെണ്ടയ്ക്ക

സവാള ഒന്ന്

വെളുത്തുള്ളി രണ്ട് അല്ലി

കറിവേപ്പില

പച്ചമുളക് മൂന്ന്

വെളിച്ചെണ്ണ

കടുക്

ഉണക്കമുളക്

മുളകുപൊടി

മഞ്ഞൾപ്പൊടി

ഉപ്പ്

തേങ്ങ ചിരവിയത്

PREPARATION

വെണ്ടയ്ക്ക ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക കടുക് ചേർത്ത് പൊട്ടുമ്പോൾ ഉണക്കമുളകും വെളുത്തുള്ളിയും ചേർത്ത് മൂപ്പിക്കുക ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന വെണ്ടയ്ക്ക സവാള പച്ചമുളക് കറിവേപ്പില എന്നിവ ചേർക്കാം മുളകുപൊടി മഞ്ഞൾപ്പൊടി ഉപ്പ് എന്നിവയും ചേർത്ത് നന്നായി യോജിപ്പിക്കുക താൻ മൂടിവച്ച് ചെറിയ തീയിൽ ഇത് നന്നായി വേവിച്ചെടുക്കണം വെന്തുകഴിയുമ്പോൾ ചിരവിയ തേങ്ങ കൂടി ചേർത്ത് മിക്സ് ചെയ്യാം,

വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World