ക്രഞ്ചി ചോക്കോ

മൈദ, ചോക്ലേറ്റ്, ബട്ടർ എന്നിവ ഒന്നും ചേർക്കാതെ തയ്യാറാക്കിയ ക്രഞ്ചി ചോക്കോ സ്നാക്ക്

ആദ്യം ഒരു മുട്ട ബൗളിലേക്ക് പൊട്ടിച്ചു ചേർത്ത് കൊടുക്കുക ഇതിലേക്ക് 100 ഗ്രാം പഞ്ചസാര അല്പം ഉപ്പ് എന്നിവ ചേർത്തുകൊടുത്തു നന്നായി ബീറ്റ് ചെയ്ത് പതപ്പിച്ച് എടുക്കുക, ഇതിലേക്ക് 20 ഗ്രാം കോകോ പൗഡറും , 15 ഗ്രാം മിൽക്ക് പൗഡറും ചേർത്ത് മിക്സ് ചെയ്തു കൊടുക്കാം, ഇതിലേക്ക് കാൽ കിലോ കപ്പലണ്ടി വറുത്ത് ക്രഷ് ചെയ്തത് ചേർക്കാം, ഇത് നല്ലതുപോലെ യോജിപ്പിച്ചതിനുശേഷം ഒരു സ്പൂൺ ഉപയോഗിച്ച് അല്പാല്പമായി എടുത്ത് ബേക്കിംഗ് ട്രേയിൽ നിരത്തി വെക്കാം, ഇത് ബേക്ക് ചെയ്തെടുത്താൽ രുചികരമായ ക്രഞ്ചി ചോക്ലേറ്റ് റെഡി.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Vinastar Channel