നമ്മുടെ കപ്പലണ്ടി മിട്ടായി മെക്സികൻസ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് കണ്ടു നോക്കൂ
ആദ്യം 200 ഗ്രാം പഞ്ചസാര ഒരു പാനിലേക്ക് ഇട്ട് ചെറിയ തീയിൽ കത്തിച്ചു ക്യാരമലൈസ് ചെയ്തെടുക്കണം പഞ്ചസാര നന്നായി അലിഞ്ഞു വന്നാൽ അതിലേക്ക് 150 ഗ്രാം കപ്പലണ്ടി വറുത്ത് തൊലി കളഞ്ഞത് ചേർത്ത് കൊടുക്കാം, നന്നായി മിക്സ് ചെയ്തതിനു ശേഷം തീ ഓഫ് ചെയ്ത് കപ്പലണ്ടി ഒരു പരന്ന പാത്രത്തിലേക്ക് ഇട്ടു കൊടുക്കാം, ചൂടോടെ തന്നെ നന്നായി ലെവൽ ചെയ്ത് കൊടുക്കുക ചൂടാറിയതിനു ശേഷം മുറിച്ചെടുത്ത് കഴിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക LA RUSA COCINA