നാവിൽ കൊതിയൂറും രുചിയിൽ ചോക്ലേറ്റ് റോൾ തയ്യാറാക്കാം
ആദ്യം ബേക്കിങ് ട്രേയിലേക്ക് 100 ഗ്രാം ഡെസിക്കേറ്റഡ് കോക്കനട്ട് വിതറി ഇട്ടു കൊടുത്ത് മാറ്റിവയ്ക്കാം. ഒരു പാനിലേക്ക് 120 ഗ്രാം മൈദയും, നാല് ടേബിൾ സ്പൂൺ കൊക്കോ പൗഡറും, രണ്ട് പാക്കറ്റ് വാനില ഷുഗറും, പാലും ചേർത്ത് നന്നായി മിക്സ് ചെയ്യുക, മറ്റൊരു പാനൽ പഞ്ചസാര ചേർത്തു കൊടുത്ത് ക്യാരമലൈസ് ചെയ്തെടുക്കാം, ക്യാരമലിലേക്ക് പാല് ചേർത്ത് കൊടുക്കാം, നന്നായി യോജിച്ച് വന്നുകഴിഞ്ഞാൽ നേരത്തെ തയ്യാറാക്കിയ മിക്സിലേക്ക് ചേർത്ത് നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കണം, കുറച്ചു ബട്ടർ കൂടി ചേർക്കാം, തയ്യാറാക്കിയ ചോക്ലേറ്റ് മിക്സിനെ ബേക്കിംഗ് ട്രേയിലേക്ക് ഒഴിച്ചു നിരത്തി കൊടുക്കുക, ഇതിനു മുകളിലേക്ക് വിപ്പിംഗ് ക്രീം തേച്ചുകൊടുക്കാം ശേഷം നീളത്തിൽ മുറിച്ചെടുത്ത് റോൾ ചെയ്തു ഉപയോഗിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക The Practical Wife